"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/നിയമങ്ങൾ അനുസരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.       
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.       
| സ്കൂൾ കോഡ്= 19061
| സ്കൂൾ കോഡ്= 19061
| ഉപജില്ല=    വേങ്ങര.   
| ഉപജില്ല=    വേങ്ങര  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    ലേഖനം  
| തരം=    ലേഖനം  

05:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിയമങ്ങൾ അനുസരിക്കാം

ലോകം മുഴുവൻ കൊറോണ (covid-19) എന്ന രോഗ ഭീതിയിലാണ്. ഈ രോഗം കാരണം ഒരു ലക്ഷത്തിലേറെ മനുഷ്യർ മരിക്കാൻ ഇടയായി. അതി ഭീകരമായ ഈ രോഗം ഓരോ രാജങ്ങളിലും പടർന്നു വരികയാണ്. അതിജീവിക്കാൻ പറ്റുമോ?ആളുകളോടെല്ലാം വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കാനാണ് പല കേന്ദ്രങ്ങളിൽ നിന്നും പറഞ്ഞത്. ഈ രോഗത്തിനെ തുരത്താൻ വേണ്ടി നമുക്ക് ഓരോരുത്തർക്കും പല നല്ല നിയമങ്ങൾ അനുസരിച് രോഗം മാറുന്നത് വരെ വീട്ടിൽ ഒതുങ്ങി ഇരിക്കാം.

Nasha PT
5c കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം