കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/നിയമങ്ങൾ അനുസരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നിയമങ്ങൾ അനുസരിക്കാം

ലോകം മുഴുവൻ കൊറോണ (covid-19) എന്ന രോഗ ഭീതിയിലാണ്. ഈ രോഗം കാരണം ഒരു ലക്ഷത്തിലേറെ മനുഷ്യർ മരിക്കാൻ ഇടയായി. അതി ഭീകരമായ ഈ രോഗം ഓരോ രാജങ്ങളിലും പടർന്നു വരികയാണ്. അതിജീവിക്കാൻ പറ്റുമോ?ആളുകളോടെല്ലാം വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കാനാണ് പല കേന്ദ്രങ്ങളിൽ നിന്നും പറഞ്ഞത്. ഈ രോഗത്തിനെ തുരത്താൻ വേണ്ടി നമുക്ക് ഓരോരുത്തർക്കും പല നല്ല നിയമങ്ങൾ അനുസരിച് രോഗം മാറുന്നത് വരെ വീട്ടിൽ ഒതുങ്ങി ഇരിക്കാം.

Nasha PT
5c കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം