"എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/പരിസ്ഥിതി ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശാസ്ത്രം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രപഞ്ചത്തിലെ അചേതന വസ്തുക്കളുടെയും ജീവികളുടെയും പരസ്പരബന്ധത്തെയും അവയ്ക്ക് അവയുടെ ജീവിത പരിസരവും ആയുള്ള ബന്ധത്തെയും കുറിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം. മനുഷ്യരാശിയുടെ ജീവൻമരണ പ്രശ്നം തന്നെയാണ് ഇതിന്റെ പഠനവിഷയം. ഈ തലമുറയുടെ ആരോഗ്യ പൂർവ്വ കവും നീതിപൂർവ്വകവുമായ സഹവാസവും വരും തലമുറയുടെ നിലനിൽപ്പും ആണ് പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠനവിഷയം. പ്രകൃതി വിഭവങ്ങളുടെ ശോഷണത്തെ കുറിച്ചും അതിനെതിരെ എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പണ്ടേ മനുഷ്യനെ ധാരണയുണ്ടായിരുന്നു. എങ്കിലും സർവ്വ മനുഷ്യരും പങ്കിടുന്ന ഒരു ബഹുജന വികാരമായി പരിസ്ഥിതിസംരക്ഷണം മാറുന്നത് നമ്മുടെ കാലത്താണ്. പരിസ്ഥിതിയിൽ ഉള്ള താൽപര്യം മനുഷ്യനുള്ള താൽപര്യം തന്നെയാണ്. അന്യംനിന്നുപോകുന്ന മൃഗങ്ങളിൽ ഉള്ള താല്പര്യം എന്നത് മനുഷ്യ വിരുദ്ധമല്ല. മനുഷ്യനിൽ മാത്രമായി ഒരു താൽപര്യം സാധ്യമല്ല. അത് ശാസ്ത്രീയമല്ല. പ്രകൃതിയെ മൊത്തമായി കാണണം...... | |||
11:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശാസ്ത്രം
പ്രപഞ്ചത്തിലെ അചേതന വസ്തുക്കളുടെയും ജീവികളുടെയും പരസ്പരബന്ധത്തെയും അവയ്ക്ക് അവയുടെ ജീവിത പരിസരവും ആയുള്ള ബന്ധത്തെയും കുറിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം. മനുഷ്യരാശിയുടെ ജീവൻമരണ പ്രശ്നം തന്നെയാണ് ഇതിന്റെ പഠനവിഷയം. ഈ തലമുറയുടെ ആരോഗ്യ പൂർവ്വ കവും നീതിപൂർവ്വകവുമായ സഹവാസവും വരും തലമുറയുടെ നിലനിൽപ്പും ആണ് പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠനവിഷയം. പ്രകൃതി വിഭവങ്ങളുടെ ശോഷണത്തെ കുറിച്ചും അതിനെതിരെ എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പണ്ടേ മനുഷ്യനെ ധാരണയുണ്ടായിരുന്നു. എങ്കിലും സർവ്വ മനുഷ്യരും പങ്കിടുന്ന ഒരു ബഹുജന വികാരമായി പരിസ്ഥിതിസംരക്ഷണം മാറുന്നത് നമ്മുടെ കാലത്താണ്. പരിസ്ഥിതിയിൽ ഉള്ള താൽപര്യം മനുഷ്യനുള്ള താൽപര്യം തന്നെയാണ്. അന്യംനിന്നുപോകുന്ന മൃഗങ്ങളിൽ ഉള്ള താല്പര്യം എന്നത് മനുഷ്യ വിരുദ്ധമല്ല. മനുഷ്യനിൽ മാത്രമായി ഒരു താൽപര്യം സാധ്യമല്ല. അത് ശാസ്ത്രീയമല്ല. പ്രകൃതിയെ മൊത്തമായി കാണണം......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം