"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/....രക്ഷിക്കണേ,," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/....രക്ഷിക്കണേ,," സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
....രക്ഷിക്കണേ,,
നമുക്ക് എല്ലാവർക്കും വേണ്ടത് ആദ്യം ശുചിത്തമാണ് .കാരണം ചിലരോഗങ്ങൾ ശുചിത്വം ഇല്ലായിന്മൽ കൂടി വരുന്നുണ്ട് . അത് ഒഴുവാക്കാൻ കൂടി വേണ്ടിയാണ് നമ്മൾ എല്ലാവരും വൃത്തിയോടെ ഇരിക്കണം എന്നു പറയുന്നത്. അതിൽ വലിയ ഒരു ഉദാഹരണമാണ് കൊറോണ,, കൊറോണ എന്ന മഹാമാരി വന്നപ്പോൾ അതിനെ തടയാൻ നിർദേശിച്ച മാർഗവും അതായിരുന്നും. അതാണ് ..ശുചിത്വം,, എപ്പോഴും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക ,പുറത്തു പോവുകയാണെങ്കിൽ മാസ്ക് ധരിക്കുക ,മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക എന്ന് തുടങ്ങിയ പല വ്യവസ്ഥകളും ഉണ്ടായി.ഇത് എല്ലാവരും ഒരുപോലെ പാലിച്ചതുകൊണ്ട് കുറേ അതികം പേർക്ക് ഇതൊന്നും ഇല്ലാതെ മുന്നോട്ട് പോവാൻ കഴിഞ്ഞു'. ഇതോടൊപ്പം രോഗത്തെ ചെറുത്ത് നിൽക്കാനും കഴിഞ്ഞു .ഇങ്ങനെ നമ്മൾ എന്നും എപ്പോഴും ശുചിത്വം പാലിക്കുക, ,,,, കൊറോ കൊണ്ട് ഒരു ഗുണമുണ്ടായി. ജാതിയില്ല മതമില്ലാ എല്ലാവരും ഒന്നാണ് എന്ന് എല്ലാവർക്കും മനസ്സിലായി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം