ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ആരോഗ്യ ശീലങ്ങൾ നല്ല നാളേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആരോഗ്യ ശീലങ്ങൾ നല്ല നാളേയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കവിത}}

13:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ ശീലങ്ങൾ നല്ല നാളേയ്ക്ക്

ശുചിത്വം പാലിക്കേണം നാം ആരോഗ്യരക്ഷയ്ക്കായ്
ആഹാരത്തിനു മുൻപും
പുറത്തു പോയി വന്നാലുടനേയും കൈകൾ നന്നായി കഴുകീടേണം
നിത്യവും കുളിക്കേണം
പരിസര ശുചിത്വം പാലിക്കേണം നമുക്കായ്
നല്ല ആരോഗ്യത്തിനായി
നല്ലൊരു നാടിന്റെ സൃഷ്ടിക്കായി പാലിച്ചീടാം നമുക്ക്
നല്ല ആരോഗ്യശീലങ്ങൾ
 

ചിന്മയ് സത്യ എൽഎസ്
2 D ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത