ശുചിത്വം പാലിക്കേണം നാം ആരോഗ്യരക്ഷയ്ക്കായ്
ആഹാരത്തിനു മുൻപും
പുറത്തു പോയി വന്നാലുടനേയും കൈകൾ നന്നായി കഴുകീടേണം
നിത്യവും കുളിക്കേണം
പരിസര ശുചിത്വം പാലിക്കേണം നമുക്കായ്
നല്ല ആരോഗ്യത്തിനായി
നല്ലൊരു നാടിന്റെ സൃഷ്ടിക്കായി പാലിച്ചീടാം നമുക്ക്
നല്ല ആരോഗ്യശീലങ്ങൾ
ചിന്മയ് സത്യ എൽഎസ്
2 D ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത