ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര (മൂലരൂപം കാണുക)
19:15, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2010→പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വരി 117: | വരി 117: | ||
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, | സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, | ||
മഹാത്മ അയ്യ ന്കാളി , | മഹാത്മ അയ്യ ന്കാളി , | ||
നെയ്യാറ്റിന്‍കര വാസുദേവന്‍ | |||
നെയ്യാറ്റിന്‍കര മോഹനചന്ദ്രന് | |||
വിജയകുമാര്‍ (മുന്‍ എസ് എസ് എ ഡയറക്ടര്‍) , | വിജയകുമാര്‍ (മുന്‍ എസ് എസ് എ ഡയറക്ടര്‍) , | ||
നെയ്യാറ്റിന്‍കര കൃഷ്ണന് , | നെയ്യാറ്റിന്‍കര കൃഷ്ണന് , | ||
നെയ്യാറ്റിന്‍കര കൃഷ്ണന് നായര്‍ (ടി വി താരം) , | നെയ്യാറ്റിന്‍കര കൃഷ്ണന് നായര്‍ (ടി വി താരം) , | ||
ശ്രീ.എന്‍.കെ.പത്മനാഭന് | |||
(മുനിസിപ്പല്‍ സെക്രട്ടറി , 1938 ലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റര്‍ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കള്‍ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബര്‍ദോള്‍ എന്നു വിശേഷിപ്പിച്ചു.) | |||
തിരുമംഗലം സി.കൃഷ്ണന്‍നായര്‍ | |||
( തിരുവിതാംകൂര്‍ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 78പേരില്‍ ഒരംഗം.3 തവണ ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റ് മെംപര്‍ .) | |||
എ.പരമേശ്വരന് നായര്‍ | |||
( 1929-ല്‍ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂര്‍ ഗ്രന്ഥശാല സ്ഥാപകന്‍.) | |||
കെ.മാധവന് | |||
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ല്‍ മജിസ്ട്രേറ്റ്.) | |||
പി.ഗോപിനാഥന് നായര്‍ | |||
(കേരള ഗാന്ധി സ്മാരക നിധി ചെയര്മാന്.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയര്മാന് ) | |||
കാളി ഗോവിന്ദന് | |||
(തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണര്‍) | |||
കളത്തില്‍ വേലായുധന് നായര്‍ | |||
(1954 ല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി. 1969-76 എന്‍.എസ്.എസ്. പ്രസിഡന്റ്.) | |||
ജി.ചന്ദ്രശേഖരപിള്ള | |||
(തിരുവിതാംകൂര്‍ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.) | |||
ബോധേശ്വരന്‍ | |||
(കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛന് ) | |||
ആര്.സുന്ദരേശന് നായര്‍ | |||
(മുന്‍ ആരോഗ്യവകുപ്പ്മന്ത്രി.) | |||
കെ.വിശ്വനാഥന് | |||
(വെള്ളനാട് മിത്രനികേതന് സ്ഥാപകന്‍ , ഡയറക്റ്റര്‍) | |||
ജി.ഗോവിന്ദ പിള്ള | |||
(തിരുവിതാംകൂറിലെ എക്സൈസ് കമ്മീഷണര്‍) | |||
ശങ്കരനാരായണ അയ്യര്‍ | |||
(മുന്‍ പരീക്ഷാ സെക്രട്ടറി.) | |||
==വഴികാട്ടി== | ==വഴികാട്ടി== |