"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അനുഭവക്കുറിപ്പ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| സ്കൂൾ= ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43063
| സ്കൂൾ കോഡ്= 43063
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനനന്തപുരം 
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അനുഭവക്കുറിപ്പ്

2019 ഡിസംബർ 31,ചൈനയിലെ വുഹാനിൽ ഉണ്ടായ കൊറോണ എന്ന വൈറസ് ലോകം മുഴുവൻ ഭയപ്പടുത്തി.ഇന്നിതാ എന്റെ കുടുംബവും അയൽക്കാരും സമൂഹവും ഒക്കെ ഭയപ്പെടുന്നു.ഇൻഡ്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളിൽ കഴിയുകയാണ്.ഈ ലോക്ക് ഡൗണിൽ ജോലി സ്ഥലങ്ങൾ,കടകൾ മാത്രമല്ല ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുന്നു.പോലീസ് കാരണം പുറത്തിറങ്ങി ഒന്നു ശ്വസിക്കാൻ പോലും സാധിക്കുന്നില്ല.പലവ്യഞ്ജനക്കടകൾ മാത്രം ഒരു മണി വരെ തുറക്കും.പച്ചക്കറികൾ വാങ്ങാൻ പോകാം.എന്നാലും മാസ്കില്ലാതെ പോകാൻ പാടില്ല. ഏപ്രിൽ 12,യേശു ക്രിസ്തു ക്രൂശിൽ മരിച്ച് മൂന്നാം നാൾ ഉയിർക്കുന്ന ആ ഈസ്റ്റർ.ക്രിസ്ത്യാനികളുടെ മനസിൽ ആനന്ദം ഉണ്ടാക്കും.ആ ഈസ്റ്റർ പോലുെം ആഘോഷിക്കാൻ കഴിയുന്നില്ല.അതു പോലെ തന്നെ ഹിന്ദുക്കളുടെ തൂക്ക മഹോൽസവവും ആഘോഷിക്കുന്നില്ല.ഈ ലോക്ക് ഡൗൺ സമയം നമ്മളെ നാം തന്നെ സംരക്ഷിക്കേണ്ട സമയമാണ്.പനി,ചുമ,ശ്വാസതടസം,എന്നിങ്ങനെ അസുഖങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.ഇത്തരം അസുഖങ്ങൾ ഉള്ളവരുമായി പരമാവധി ഇടപഴകുന്നത് ഒഴിവാക്കുക.നമുക്ക് ഒരുമിച്ച് കൊറോണയിൽ നിന്ന് വിമുക്തി നേടാം.

രോഹിത്ത്.പി
8A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം