"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

12:33, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം

"ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകൾ രൂപപ്പെടുകയുള്ളു.” മറ്റുള്ളവരുടെ ഏതൊരു കാര്യത്തേക്കാളും നാം നമ്മുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. രാവിലെ ഉണർന്ന് പല്ലുതേച്ചതിനു ശേഷം വ്യായാമം ചെയ്യുക. കുളിച്ച് വൃത്തിയായതിനു ശേഷം പ്രഭാതഭക്ഷണം കഴിക്കുക. ഒരിക്കലും പ്രഭാത ഭക്ഷണം മുടക്കരുത്. ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക. അധികമായാൽ അമൃതും വിഷമാണ്. ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭാരാളം വെള്ളം കുടിക്കുക. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാർത്ഥങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഔഷധമൂല്യങ്ങള്ള ഭക്ഷ്യവസ്തുക്കൾആഹാരത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം.

നിള മരിയ ജോജോ
5 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം