"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി
മഴ വന്നേ ഹായ് മഴ വന്നേ !
മഴ മഴ മഴ മഴ മഴ വന്നു
കാർമേഘങ്ങൾ ഒത്തുകൂടി

തവളകൾ പാടി പോക്രോ൦ പോക്രോ൦
കരിമീനുകളോ തുള്ളിച്ചാടി
മഴ വന്നേ ഹായ് മഴ
വന്നേ !

വൃക്ഷങ്ങളോ സന്തോഷത്താൽ
ആടിപാടി ഉത്സാഹിച്ചു
മഴ വന്നേ ഹായ് മഴ
വന്നേ!

ഫിദ ഫാത്തിമ
5 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത