ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാനും ചിത്രശലഭവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35059wiki (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

10:22, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഞാനും ചിത്രശലഭവും


പൂമ്പാറ്റേ, പൂമ്പാറ്റേ
എങ്ങോട്ടാണീ യാത്ര ? നിന്റെ
എങ്ങോട്ടാണീ യാത്ര ?
നീ എന്നെ കൂടെകൊണ്ടു പോകുമോ?
നീ കൊണ്ടുപോകുമോ ?
പൂമ്പാറ്റേ എന്താ നീ മിണ്ടാത്തെ
പൂമ്പാറ്റേ പൂമ്പാറ്റേ..
പൂവിൽ നിന്ന്
തേൻ നുകരാൻ നീ വരുമ്പോൾ
പൂവുകൾക്കു നോവില്ലേ..

 

അനുജിത്ത് അജി
10A ജി.എച്ച്.എസ്സ്.എസ്സ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത