"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
                    
                    
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നാൻസി ബി സാം
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36007
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

07:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ട‍ം



ലോകം ഞെട്ടി വിറച്ചു നിൽക്കും
കാലമിതാണല്ലോ നമ്മൾ
മാനവരാശിക്കെക്കാലത്തും
നൊമ്പരമേകും
സ്മരണകളായി

പരിസരമാകെ മലീമസമാക്കിയ
മാനവർ നമ്മൾക്ക് തിരിച്ചടിച്ചും കവർന്നെടുത്തും
കടന്നു നിരവധി അമൂല്യ ജീവനുകൾ

ഉറ്റവർ ഉടയവർ ബന്ധു ജനങ്ങൾ
സ്നേഹിതർ അങ്ങനെ നീളുന്നു
ശുചിത്വ കേരളം സുന്ദരകേരളമെന്നതിനെന്തുപ്രസക്തി_, ഓർക്കുക നാമെല്ലാം


വിദേശങ്ങളിലായ് പൊലിഞ്ഞു പോയോര നേക ജന്മങ്ങൾ അയ്യോ
ആരു സഹിക്കുമീ ദാരുണാന്ത്യം എത്ര ദയനീയം
പൊലിഞ്ഞ പോയോരാജന്മങ്ങൾക്കായി പ്രണാമമേകുന്നു


 ജീവിക്കാനായ് വെമ്പൽ കൊണ്ട് കോടികൾ നേടിയവരും
നേടാത്തവരും മഹlമാരിയിൽ പൊലിഞ്ഞു പോയില്ലേ?

പകച്ചു നിന്നവർ തിരിഞ്ഞു നോക്കി
ഗതിയില്ലാതെ പരിസരമെമ്പാടും
അണുനാശിനികൾ തളിച്ചവർ
രോഗത്തെ പ്രതിരോധിച്ചു

ലോകം മുഴുവൻ മലീമ സമാക്കിയെന്നറിഞ്ഞ നേതാക്കൾ
ഇറങ്ങിലോകത്തെമ്പാടും പരിസര ശുചിത്വ മാർഗ്ഗവുമായ്
തെരുവുകൾ തോറും കണ്ട മനുഷ്യന് കൂരകളേകി സഹായിച്ചു
ആതുര സേവരംഗത്തെല്ലാം ആളുകൾ സന്നദ്ധർ
സഹായഹസ്തവുമായി സർക്കാർ ഒപ്പം നിന്നപ്പോൾ
കാക്കിക്കുള്ളിലെ സന്മനസ്സുകളും ഒന്നിച്ചായപ്പോൾ
പൊരുതി ജയിച്ചർ നമ്മളിന്ന്
ഈശനെ വാഴ്ത്തുന്നു ജഗദീശനെ വാഴ്ത്തുന്നു.
                   
 

നാൻസി ബി സാം
8 A [[36007|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020