"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം ഞെട്ടി വിറച്ചു നിൽക്കും | |||
കാലമിതാണല്ലോ നമ്മൾ | |||
മാനവരാശിക്കെക്കാലത്തും | |||
നൊമ്പരമേകും | |||
സ്മരണകളായി | |||
പരിസരമാകെ മലീമസമാക്കിയ | |||
മാനവർ നമ്മൾക്ക് തിരിച്ചടിച്ചും കവർന്നെടുത്തും | |||
കടന്നു നിരവധി അമൂല്യ ജീവനുകൾ | |||
ഉറ്റവർ ഉടയവർ ബന്ധു ജനങ്ങൾ | |||
സ്നേഹിതർ അങ്ങനെ നീളുന്നു | |||
ശുചിത്വ കേരളം സുന്ദരകേരളമെന്നതിനെന്തുപ്രസക്തി_, ഓർക്കുക നാമെല്ലാം | |||
വിദേശങ്ങളിലായ് പൊലിഞ്ഞു പോയോര നേക ജന്മങ്ങൾ അയ്യോ | |||
ആരു സഹിക്കുമീ ദാരുണാന്ത്യം എത്ര ദയനീയം | |||
പൊലിഞ്ഞ പോയോരാജന്മങ്ങൾക്കായി പ്രണാമമേകുന്നു | |||
ജീവിക്കാനായ് വെമ്പൽ കൊണ്ട് കോടികൾ നേടിയവരും | |||
നേടാത്തവരും മഹlമാരിയിൽ പൊലിഞ്ഞു പോയില്ലേ? | |||
പകച്ചു നിന്നവർ തിരിഞ്ഞു നോക്കി | |||
ഗതിയില്ലാതെ പരിസരമെമ്പാടും | |||
അണുനാശിനികൾ തളിച്ചവർ | |||
രോഗത്തെ പ്രതിരോധിച്ചു | |||
ലോകം മുഴുവൻ മലീമ സമാക്കിയെന്നറിഞ്ഞ നേതാക്കൾ | |||
ഇറങ്ങിലോകത്തെമ്പാടും പരിസര ശുചിത്വ മാർഗ്ഗവുമായ് | |||
തെരുവുകൾ തോറും കണ്ട മനുഷ്യന് കൂരകളേകി സഹായിച്ചു | |||
ആതുര സേവരംഗത്തെല്ലാം ആളുകൾ സന്നദ്ധർ | |||
സഹായഹസ്തവുമായി സർക്കാർ ഒപ്പം നിന്നപ്പോൾ | |||
കാക്കിക്കുള്ളിലെ സന്മനസ്സുകളും ഒന്നിച്ചായപ്പോൾ | |||
പൊരുതി ജയിച്ചർ നമ്മളിന്ന് | |||
ഈശനെ വാഴ്ത്തുന്നു ജഗദീശനെ വാഴ്ത്തുന്നു. | |||
</poem> </center> |
07:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാട്ടം
|