"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| ഉപജില്ല=വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=- ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:30, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ലോക ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് കൊറോണ വൈറസ് വന്നെത്തി. ഇത് ലോക്ക് ഡൌൺ കാലം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചു കൊണ്ട് വീട്ടിൽ തന്നെ ഇരിക്കുക. കടകളൊന്നും തുറക്കാത്തത് കൊണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങി വെക്കുക. ഈ ഒഴിവുകാലത്ത് ഞാൻ എന്റെ അമ്മയുടെ കൂടെ പച്ചക്കറി നടാനും നനക്കാനും വിളവെടുക്കാനും ഒക്കെ സഹായിക്കാറുണ്ട്. ടി വി തുറന്നാൽ കൊറോണയെ കുറിച്ചുള്ള വാർത്തകളാണ്. ശരിക്കും ഒന്ന് പുറത്ത് പോയി കളിക്കാൻ പോലും പറ്റുന്നില്ല. കൂട്ടുകാരെ കാണാൻ ഒക്കെ കൊതിയാവുന്നു. ഇനിയും ഒരാഴ്ചയും കൂടി പുറത്ത് ഇറങ്ങി നടക്കണ്ട എന്ന് പറഞ്ഞപ്പോൾ കുട്ടികളായ ഞങ്ങൾക്ക് വളരെ അധികം വിഷമം ഉണ്ട്. എന്നാലും ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി ആണല്ലോ. അതുകൊണ്ട് കൂട്ടുകാരെ നമ്മുക്ക് കുറച്ചു ദിവസം കൂടി വീടുകളിൽ തന്നെ കഴിയാം. സ്റ്റേ ഹോം സ്റ്റേ സേഫ്


കാർത്തിക.എ
2 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം