ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വൈറസ് വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വൈറസ് വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൈറസ് വൈറസ്

വൈറസ് വൈറസ്
കൊറോണ വൈറസ്
രാജ്യം മൊത്തം ലോകം മൊത്തം
ഭീതി പരത്തുന്നേ
നമ്മളെല്ലാം പുറത്തിറങ്ങാതെ
വീട്ടിൽ തന്നെ ഇരിക്കുന്നു.
കൈകൾ കഴുകി വൃത്തിയായി ഇരിക്കേണം
നമ്മൾക്കെല്ലാം ഒറ്റക്കെട്ടായ് ഈ വൈറസിനെ തുരത്തീടാം

അജയ് കൃഷ്ണ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത