"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/ആരോഗ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം


അതിരാവിലെ നമ്മൾ ഉണരേണം
ആരും മടിയരുതോർത്തോളൂ
മുടി നന്നായി കെട്ടേണം
മുഖവും വായും കഴുകേണം
പല്ലും വായും ശുചിയാക്കാതെ
ഒന്നും വാരിത്തിന്നരുത്‌ .
രോഗാണുക്കൾ നമ്മളെ വേഗം
രോഗികളാക്കി തീർത്തീടും
എല്ലാദിനവും മടിയാതെ -
വ്യായാമങ്ങൾ ചെയ്യേണം
ലോകത്തുള്ളോരു വാർത്തകളെല്ലാം
എന്നും നമ്മളറിയേണം
ചെറിയ ജോലികൾ ചെയ്തിട്ടമ്മയെ
ചെറുതായി നമ്മൾ സഹായിക്കേണം
ശുചിത്വ ശീലം പാലിച്ചെന്നും
ആരോഗ്യത്തോടെ ജീവിക്കാം

 

ഇഷാനി മനോജ്
5 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത