"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മാറുന്നൂ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem | <center> <poem> | ||
മാറുന്നു കേരളം, മാനവരാശിക്ക് | |||
മാതൃകയായി തീരുന്നു കേരളം | മാതൃകയായി തീരുന്നു കേരളം | ||
മാറി മറന്നോരു ശീലങ്ങളോരോന്നും | മാറി മറന്നോരു ശീലങ്ങളോരോന്നും | ||
വരി 11: | വരി 11: | ||
ശീലങ്ങളെന്നേ മറന്നു പോയ് മാനവർ | ശീലങ്ങളെന്നേ മറന്നു പോയ് മാനവർ | ||
കാലാതിവർത്തിയായ് നില്ക്കുന്നു സത്യങ്ങൾ | കാലാതിവർത്തിയായ് നില്ക്കുന്നു സത്യങ്ങൾ | ||
പാടേ | പാടേ മറന്നതിൻ തിക്ത ഫലമിതോ?. | ||
വ്യത്തി , വെടിപ്പ് പരിസരബോധവും | വ്യത്തി , വെടിപ്പ് പരിസരബോധവും | ||
വ്യർത്ഥമായ് പോയതിൽ ദുഷ്ഫലമല്ലയോ | വ്യർത്ഥമായ് പോയതിൽ ദുഷ്ഫലമല്ലയോ | ||
വരി 43: | വരി 43: | ||
കേൾവികേൾക്കുന്നൊരീ കേരള മാതൃക | കേൾവികേൾക്കുന്നൊരീ കേരള മാതൃക | ||
കേരള ജനതയ്ക്കഭിമാനം, നിശ്ചയം. | കേരള ജനതയ്ക്കഭിമാനം, നിശ്ചയം. | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=പാർത്ഥിവ് പി കർത്ത | ||
| ക്ലാസ്സ്= | | ക്ലാസ്സ്= XI | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=31077 | ||
| ഉപജില്ല=പാലാ | | ഉപജില്ല=പാലാ | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
വരി 56: | വരി 56: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കവിത}} |
17:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാറുന്നൂ കേരളം
മാറുന്നു കേരളം, മാനവരാശിക്ക്
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത