"സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}}ST.THOMAS GIRLS HIGH SCHOOL PUTHENANGADY | {{prettyurl|Name of your school in English}}ST.THOMAS GIRLS HIGH SCHOOL PUTHENANGADY | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് കോട്ടയം വിദ്യാഭ്യാസ ജില്ലയില് കോട്ടയം വെസ്ററ് ഉപജില്ലയില് പെടുന്നു | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> |
20:57, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ST.THOMAS GIRLS HIGH SCHOOL PUTHENANGADY അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് കോട്ടയം വിദ്യാഭ്യാസ ജില്ലയില് കോട്ടയം വെസ്ററ് ഉപജില്ലയില് പെടുന്നു
സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി. | |
---|---|
വിലാസം | |
പുത്തനങ്ങാടി കോട്ടയം ജില്ല | |
സ്ഥാപിതം | 13 - September - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2010 | St.thomas ghs puthenangady |
അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി വിശുദ്ധതോമാശളീഹായുടെ പാവനനാമത്തില്‍ പുത്തനങ്ങാടി കുരിശൂപളളിയുടെ ഒരു എയ്ഡ്ഡ് വിദ്യാലയമാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സ്. 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭാസരംഗത്ത് ഏറെ പ്രവറ്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സെന്റ് തോമസ്.ഗേള്‍സ് എച്ച്.എസ്സ്. 1948-ല്‍ 16 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടി പ്രവറ്‍ത്തനം ആറംഭിച്ചു. 1948 ല്‍ മ്ഡില്‍ സ്ക്കൂളായും 1949 ല്‍ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.1952 മാര്‍ച്ചിലാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സിന്‍റെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എല്‍ സി പരീക്ഷയ്ക്ക ചേരുന്നത്. ആദ്യ ഹൈസ്ക്കൂളിന്‍റെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഇന്ദിരാദേവിക്കു ശേഷം അനേകം പ്രഥമാധ്യിപകമാര്‍ ഈ സ്ക്കൂളിന്‍റെ സാരഥികളായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പുത്തനങ്ങാടി കുരിശൂപളളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|