"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / * മഹാവ്യാധി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
ആതുരസേവനം ൮തമായെടുത്ത | ആതുരസേവനം ൮തമായെടുത്ത | ||
സോദരരാണേ ആശുപത്രികളിൽ | സോദരരാണേ ആശുപത്രികളിൽ | ||
അശരണ൪ക്കായ് അഹോരാത്രം | അശരണ൪ക്കായ് അഹോരാത്രം | ||
മരുന്നും ഭക്ഷണവുമെത്തിക്കാൻ | മരുന്നും ഭക്ഷണവുമെത്തിക്കാൻ | ||
യത്നിക്കും സന്നദ്ധ സംഘടനകൾ | യത്നിക്കും സന്നദ്ധ സംഘടനകൾ | ||
മഴയും കാറ്റും വെയിലും കൊണ്ട് | മഴയും കാറ്റും വെയിലും കൊണ്ട് | ||
പോലീസ് സേന നിരത്തുകളിൽ | പോലീസ് സേന നിരത്തുകളിൽ | ||
ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯ | ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯ | ||
ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും | ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും | ||
നമിക്കു നമ്മൾ നമിക്കു നമ്മൾ | നമിക്കു നമ്മൾ നമിക്കു നമ്മൾ | ||
“ലോകാ സമസ്താ സുഖിനോ ഭവന്തു" | “ലോകാ സമസ്താ സുഖിനോ ഭവന്തു" | ||
22:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവ്യാധി
മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ കൊറോണ എന്നൊരു മഹാവ്യാധി കൊറോണ എന്ന പദത്തിന൪ഥം ആരും കൊതിക്കും കിരീടമല്ലോ
ലോകരെയെല്ലാം ഞെട്ടിച്ചു പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ കൊട്ടാരമെന്നോ കുടിലെന്നോ യാതൊരു ഭേദവുമില്ലാതെ എവിടെയും എത്തും കൊറോണ
സൂക്ഷിക്കേണ്ടതു നമ്മൾ തന്നെ ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ അനുസരിക്കാ൯ ശീലിക്കേണം സമൂഹ വ്യാപനം ഒഴിവാക്കേണം വ്യക്തി ശുചിത്വം പാലിക്കേണം സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപയോഗിച്ച് വൃത്തിയായി കൈ കഴുകേണം
ആതുരസേവനം ൮തമായെടുത്ത സോദരരാണേ ആശുപത്രികളിൽ അശരണ൪ക്കായ് അഹോരാത്രം മരുന്നും ഭക്ഷണവുമെത്തിക്കാൻ യത്നിക്കും സന്നദ്ധ സംഘടനകൾ മഴയും കാറ്റും വെയിലും കൊണ്ട് പോലീസ് സേന നിരത്തുകളിൽ ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯ ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും
“ലോകാ സമസ്താ സുഖിനോ ഭവന്തു"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത ഇത്കൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ