"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ പ്രകൃതി


മാതൃസ്നേഹം പകർന്നു നൽകും
എൻ ജീവശ്വാസമാണീ പ്രകൃതി
പച്ചപ്പിൻ നറുതേൻ ചൊരിഞ്ഞ്
ഇളകാറ്റിൽ തുള്ളിച്ചാടി
തിമിർത്താടും പുൽമേടുകളും
അതിൽ കളകളം പാടി
തഞ്ചിക്കളിക്കും കാട്ടരുവികളും
അതിൽ നീന്തും പരൽ മീനുകളും
സുന്ദരമാകുന്നെൻ പ്രകൃതി
കിഴക്കുദിക്കിൻ നാഥൻ തന്നുടെ
സ്വർണാർഥത്തിൽ എഴുന്നള്ളുമ്പോൾ
ഉന്മാദത്തിൻ തേൻ നുകരാൻ
മഴവില്ലിൻ നിറങ്ങൾ ഒപ്പിയെടുത്ത
പൂവിൽ നിന്നും പൂവിലേക്ക്
പറന്നുയരുന്ന ചിത്രശലഭങ്ങൾ
 

സ്നേഹ എൽ പി
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത