"ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും കൊറോണയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

22:37, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും കൊറോണയും

ലോകം മുഴുവൻ പെരുകുന്നു
 കൊറോണ എന്ന മഹാമാരി
തടയാൻ നമ്മൾ ശ്രമിക്കേണം
കൈകൾ നിത്യംകഴുകേണം
മനസ്സിൽ സ്നേഹം കാണിച്ചു
അകലം നമുക്ക് പാലിക്കാം
ശുചിത്വംനമ്മൾ പാലിച്ചാൽ
രോഗം നമ്മെ വിട്ടീടും
നാടും വീടും നാട്ടാരും
നന്മയിൽ എന്നും നിറ‍ഞ്ഞീടും
അങ്ങനെ നാം തുരത്തീടും
കൊറോണ എന്ന മഹാമാരിയെ.
 

ഫെൻ.മനോജ്
2എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത