"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ (മൂലരൂപം കാണുക)
21:09, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

വരി 30: | വരി 30: | ||

"കടയിലേക്ക് "

"കടയിലേക്ക് "

"ലോക് ഡൗണല്ലേ മോനേ, പുറത്തിറങ്ങാൻ പാടുണ്ടോ"

"ലോക് ഡൗണല്ലേ മോനേ, പുറത്തിറങ്ങാൻ പാടുണ്ടോ"

ആ വാക്കുകൾ അയാൾ പുച്ഛിച്ചു തള്ളി. അതിനൊരു മറുപടി കൊടുക്കാൻ അയാൾ താത്പര്യപ്പെട്ടില്ല. കടയിലേക്ക് കേറിയതും ചിലരുടെ നോട്ടങ്ങൾ |
ആ വാക്കുകൾ അയാൾ പുച്ഛിച്ചു തള്ളി. അതിനൊരു മറുപടി കൊടുക്കാൻ അയാൾ താത്പര്യപ്പെട്ടില്ല. കടയിലേക്ക് കേറിയതും ചിലരുടെ നോട്ടങ്ങൾ അയാളുടെ നേർക്ക് കുതിച്ചു. | ||
"കൊറോണ വണ്ടി വരുന്ന ടാ" | "കൊറോണ വണ്ടി വരുന്ന ടാ" | ||
അയാൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.
| അയാൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.

"ഇയാൾടെ ഭാര്യ രമ്യ കൊറോണ വാർഡിലെ നാഴ്സാണ്".

"ഇയാൾടെ ഭാര്യ രമ്യ കൊറോണ വാർഡിലെ നാഴ്സാണ്".

ഒരു കാരണത്താൽ പലരുടെയും പരിഹാസവും വിദ്വേഷവും തനിക്കു നേരെ ഉയർന്നു വന്നു. |
ആ ഒരു കാരണത്താൽ പലരുടെയും പരിഹാസവും വിദ്വേഷവും തനിക്കു നേരെ ഉയർന്നു വന്നു. | ||
വീട്ടിലെത്തിയപ്പോൾ സ്ഥിതി ഗുരുതരമായിരുന്നു. | വീട്ടിലെത്തിയപ്പോൾ സ്ഥിതി ഗുരുതരമായിരുന്നു. | ||
കടുത്ത ദേഷ്യത്തോടെ അയാൾ ഭാര്യയെ വിളിച്ചു. ഇതിനൊക്കെ കാരണം അവളാണല്ലോ.
| കടുത്ത ദേഷ്യത്തോടെ അയാൾ ഭാര്യയെ വിളിച്ചു. ഇതിനൊക്കെ കാരണം അവളാണല്ലോ.

വരി 40: | വരി 40: | ||

"നീയിപ്പോൾ ഈ ജോലി രാജിവയ്ക്കണം"

"നീയിപ്പോൾ ഈ ജോലി രാജിവയ്ക്കണം"

"നിങ്ങളെന്താണീ പറയുന്നത്?"

"നിങ്ങളെന്താണീ പറയുന്നത്?"

"നിനക്ക് ഈ ജോലി രാജി വയ്ക്കാൻ പറ്റുമോ ഇല്ലയോ? കണ്ട നാട്ടുകാരുടെ പരിഹാസം എന്നെ കൊണ്ട് കഴിയില്ല. മക്കളെ വരെ നോക്കാതെ നീയെന്തിനാണിങ്ങനെ ജോലി ചെയ്യുന്നത് ?"

"നിനക്ക് ഈ ജോലി രാജി വയ്ക്കാൻ പറ്റുമോ ഇല്ലയോ? കണ്ട നാട്ടുകാരുടെ പരിഹാസം കേൾക്കാൻ എന്നെ കൊണ്ട് കഴിയില്ല. മക്കളെ വരെ നോക്കാതെ നീയെന്തിനാണിങ്ങനെ ജോലി ചെയ്യുന്നത് ?"

മറുവശത്ത് നിന്ന് അവൾ മൗനമായി ഇത് കേട്ടു നിന്നു. |
മറുവശത്ത് നിന്ന് അവൾ മൗനമായി ഇത് കേട്ടു നിന്നു. | ||
"നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇതിന്റെ ഗൗരവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല. ഇപ്പോൾ | "നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇതിന്റെ ഗൗരവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല. ഇപ്പോൾ നമുക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. എന്നാൽ നാളെ ഇതിലും വലിയ ബുദ്ധിമുട്ട് ഇല്ലാതിരിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്. രോഗികൾക്ക് ഞങ്ങൾ മാലാഖമാരാണ്. ഒരു മാലാഖയുടെ കരുണ ഞങ്ങൾക്കവരോട് കാണിച്ചേ പറ്റൂ. ഞങ്ങൾക്ക് ഈ മഹാവ്യാധിയെ പ്രതിരോധിക്കണം. എന്നാലാവുന്നത് ഞാൻ ചെയ്യും. നമ്മളെല്ലാവരും ശ്രമിച്ചാലേ ഇത് നടക്കൂ. നമുക്ക് പ്രതിരോധിക്കേണ്ടേ?"

രമ്യയുടെ വാക്കുകൾ അവസാനിച്ചപ്പോൾ അയാൾക്ക് | രമ്യയുടെ വാക്കുകൾ അവസാനിച്ചപ്പോൾ അയാൾക്ക് തലതാഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു. | ||

"സോറി" - പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. കേട്ടത് രമ്യ മാത്രമാണെങ്കിലും പറഞ്ഞത് എല്ലാവരോടുമാണ്.

"സോറി" - പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. കേട്ടത് രമ്യ മാത്രമാണെങ്കിലും പറഞ്ഞത് എല്ലാവരോടുമാണ്.

ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ആ മാലാഖയെ വരവേറ്റത് കൈയ്യടികളായിരുന്നു. അവൾ ഒരു നക്ഷത്രത്തത്തെപ്പോലെ തിളങ്ങി . |
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ആ മാലാഖയെ വരവേറ്റത് കൈയ്യടികളായിരുന്നു. അവൾ ഒരു നക്ഷത്രത്തത്തെപ്പോലെ തിളങ്ങി . |