"ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= രോഗപ്രതിരോധം
| തലക്കെട്ട്= രോഗപ്രതിരോധം
| color=4
| color=4
}}<p>പകർച്ചവ്യാധി പടരാതിരിക്കാനായ് നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെയ്താൽ മതിയെന്ന് പറയുമ്പോൾ അതിൽ അല്പം കാര്യം ഇല്ലാതില്ല. നിങ്ങളുടെ കൈകൾ എല്ലായ്പ്പോഴും വൃത്തിയായി കഴുകുന്നത് വഴിയും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുന്ന വഴിയും ശാരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങളിൽ അല്പം കൂടി ശ്രദ്ധ നൽകുന്നത് വഴിയും ഈ വൈറസിന്റെ സാധ്യതകളെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇവ തന്നെയാണ് നിങ്ങൾക്ക് പ്രതിരോധത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളും....</p>{{BoxBottom1
| പേര്= അനന്യ. പി. കെ
| ക്ലാസ്സ്= 3 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ് പാനൂർ, കണ്ണൂർ, പാനൂർ.
| സ്കൂൾ കോഡ്= 14504
| ഉപജില്ല=  പാനൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം
| color=  3
}}
}}

21:23, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

പകർച്ചവ്യാധി പടരാതിരിക്കാനായ് നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെയ്താൽ മതിയെന്ന് പറയുമ്പോൾ അതിൽ അല്പം കാര്യം ഇല്ലാതില്ല. നിങ്ങളുടെ കൈകൾ എല്ലായ്പ്പോഴും വൃത്തിയായി കഴുകുന്നത് വഴിയും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുന്ന വഴിയും ശാരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങളിൽ അല്പം കൂടി ശ്രദ്ധ നൽകുന്നത് വഴിയും ഈ വൈറസിന്റെ സാധ്യതകളെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇവ തന്നെയാണ് നിങ്ങൾക്ക് പ്രതിരോധത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളും....

അനന്യ. പി. കെ
3 എ ജി.എൽ.പി.എസ് പാനൂർ, കണ്ണൂർ, പാനൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം