"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<p>എന്താണ് പരിസ്ഥിതി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയുക അത്ര എളുപ്പമല്ല .നമ്മുടെ വീടും പറമ്പും നാം ശ്വസിക്കുന്ന വായുവും കടലും കായലും പുഴകളും തോടുകളും കുന്നും മലകളും കാടുകളും ഇവയൊക്കെ ചേർന്നതാണ് പരിസ്ഥിതി.മനുഷ്യന്റെ അമിത ഉപയോഗവും ദുരുപയോഗവും കാരണം പരിസ്ഥിതിയുടെ മാത്രമല്ല ഭൂമിയുടെ തന്നെ നിലനിൽപ് ആപത്തിലായിക്കൊണ്ടിരിക്കുകയാണ്.പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്നു നട്ടം തിരിയുകയാണ്, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടു സവിശേഷതകളുണ്ട് എന്നാൽ പരിസ്ഥതി സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളീയർ വളരെ പിന്നിലാണ് .</p> | |||
<p>പരിസ്ഥിതി പ്രശ്നത്തിന്റെ പ്രധാന കാരണം പലതരം മലിനീകരണമാണ് ,വായു മലിനീകരണം,ശബ്ദ മലിനീകരണം ജല മലിനീകരണം തുടങ്ങിയവ പരിസ്ഥിതിയെ അനുദിനം ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു .നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിന്റെ അനന്തരഫലങ്ങൾ നോക്കാതെ പറമ്പിലും തോട്ടിലും വലിച്ചെറിയുന്നു.ഇവ ചീഞ്ഞു വായു മലിനീകരണം ഉണ്ടാവുകയും ചെയ്യുന്നു മാത്രമല്ല ഇവയെ കാക്കകൾ കൊത്തി കിണറ്റിലിടുന്നതിനും അതുമൂലം വെള്ളം ചീത്തയാവുകയും ചെയ്യുന്നു ഇത് ജലമലിനീകരണത്തിനു കാരണമാകുന്നു .അങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.കൂടാതെ വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുറത്തുവിടുന്ന പുക വായുവിനെ ദുഷിപ്പിക്കുന്നു .മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോളുണ്ടാകുന്ന വിഷലിപ്തമായ പുക വായുവിനെ മലിനമാക്കുകയും പലവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. | |||
എന്താണ് പരിസ്ഥിതി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയുക അത്ര എളുപ്പമല്ല .നമ്മുടെ വീടും പറമ്പും നാം ശ്വസിക്കുന്ന വായുവും കടലും കായലും പുഴകളും തോടുകളും കുന്നും മലകളും കാടുകളും ഇവയൊക്കെ ചേർന്നതാണ് | ഇനി,ഉച്ചഭാഷിണികളുടെയും വാഹനങ്ങളുടെ ഹോർണിന്റെയും ശബ്ദം ശബ്ദമലിനീകരണത്തിനും അതുവഴി കേൾവിക്ക് തകരാറു സംഭവിക്കാനും ഇടയാകുന്നു.</p> | ||
<p> ഇങ്ങനെ പരിസ്ഥിതി മലിനീകരണം വഴി പലതരം ബാക്റ്റീരിയകളും വൈറസ്കളും രൂപപ്പെടുടുകയും പല സാംക്രമികരോഗങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.അതിനുവേണ്ടി മരങ്ങൾ വെട്ടിനശിപ്പിക്കാതെ അത് നട്ടുപിടിപ്പിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയാതെ ഉചിതമായി സംസ്കരിച്ചു വളമാക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അസ്ന ഷാഹുൽ | | പേര്= അസ്ന ഷാഹുൽ | ||
വരി 17: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | ||
| സ്കൂൾ കോഡ്= 45015 | | സ്കൂൾ കോഡ്= 45015 | ||
| ഉപജില്ല= വൈക്കം | | ഉപജില്ല= വൈക്കം | ||
വരി 24: | വരി 19: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |
19:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
എന്താണ് പരിസ്ഥിതി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയുക അത്ര എളുപ്പമല്ല .നമ്മുടെ വീടും പറമ്പും നാം ശ്വസിക്കുന്ന വായുവും കടലും കായലും പുഴകളും തോടുകളും കുന്നും മലകളും കാടുകളും ഇവയൊക്കെ ചേർന്നതാണ് പരിസ്ഥിതി.മനുഷ്യന്റെ അമിത ഉപയോഗവും ദുരുപയോഗവും കാരണം പരിസ്ഥിതിയുടെ മാത്രമല്ല ഭൂമിയുടെ തന്നെ നിലനിൽപ് ആപത്തിലായിക്കൊണ്ടിരിക്കുകയാണ്.പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്നു നട്ടം തിരിയുകയാണ്, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടു സവിശേഷതകളുണ്ട് എന്നാൽ പരിസ്ഥതി സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളീയർ വളരെ പിന്നിലാണ് . പരിസ്ഥിതി പ്രശ്നത്തിന്റെ പ്രധാന കാരണം പലതരം മലിനീകരണമാണ് ,വായു മലിനീകരണം,ശബ്ദ മലിനീകരണം ജല മലിനീകരണം തുടങ്ങിയവ പരിസ്ഥിതിയെ അനുദിനം ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു .നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിന്റെ അനന്തരഫലങ്ങൾ നോക്കാതെ പറമ്പിലും തോട്ടിലും വലിച്ചെറിയുന്നു.ഇവ ചീഞ്ഞു വായു മലിനീകരണം ഉണ്ടാവുകയും ചെയ്യുന്നു മാത്രമല്ല ഇവയെ കാക്കകൾ കൊത്തി കിണറ്റിലിടുന്നതിനും അതുമൂലം വെള്ളം ചീത്തയാവുകയും ചെയ്യുന്നു ഇത് ജലമലിനീകരണത്തിനു കാരണമാകുന്നു .അങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.കൂടാതെ വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുറത്തുവിടുന്ന പുക വായുവിനെ ദുഷിപ്പിക്കുന്നു .മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോളുണ്ടാകുന്ന വിഷലിപ്തമായ പുക വായുവിനെ മലിനമാക്കുകയും പലവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഇനി,ഉച്ചഭാഷിണികളുടെയും വാഹനങ്ങളുടെ ഹോർണിന്റെയും ശബ്ദം ശബ്ദമലിനീകരണത്തിനും അതുവഴി കേൾവിക്ക് തകരാറു സംഭവിക്കാനും ഇടയാകുന്നു. ഇങ്ങനെ പരിസ്ഥിതി മലിനീകരണം വഴി പലതരം ബാക്റ്റീരിയകളും വൈറസ്കളും രൂപപ്പെടുടുകയും പല സാംക്രമികരോഗങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.അതിനുവേണ്ടി മരങ്ങൾ വെട്ടിനശിപ്പിക്കാതെ അത് നട്ടുപിടിപ്പിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയാതെ ഉചിതമായി സംസ്കരിച്ചു വളമാക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം