"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
എല്ലാ വർഷവും സംസ്കൃതവിദ്യാർഥികൾക്കായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്. ഭാഷാസംബന്ധമായ വിവിധവിഷയങ്ങളിൽ വിപുലമായ പരിശീലനം ഇതു വഴി കുട്ടികൾ നേടുന്നു. ഇതിനു പുറമേ കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനകൾക്കായി വിശേഷപരിശീലനവും നല്കി വരുന്നു. കുട്ടികളുടെ സംസ്കൃതസംഭാഷണസാമർഥ്യം വർധിപ്പിക്കുന്നതിന് സംഭാഷണപരിശീലനവും നടത്തുന്നുണ്ട്. 2020 മുതൽ സംസ്കൃതസംഭാഷണസമർഥരായ വിദ്യാർഥികൾക്ക് വിശേഷപുരസ്കാരവും നല്കിവരുന്നു.

[[:പ്രമാണം:बालशिक्षा.pdf|അഭ്യാസപത്രം.എൽ.പി]]
[[:പ്രമാണം:बालशिक्षा.pdf|ബാലശിക്ഷ-അഭ്യാസപത്രം.എൽ.പി]]
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854571" എന്ന താളിൽനിന്ന് ശേഖരിച്ചത്