"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം**" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം** എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം** എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
||
(വ്യത്യാസം ഇല്ല)
| |||
13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രതിരോധം
ഈ കോവിഡ് കാലത്ത് നമുക്ക് ഏറ്റവും ആവശ്യമായുള്ളത് പ്രതിരോധമാണ്. നമ്മൾ വീട്ടിലിരുന്നും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിയും നാം കോറോണയെ പ്രതിരോധിക്കുക. നമ്മൾ ഒറ്റക്കെട്ടായി നിന്ന് കോറോണയെ തുരത്തുക. നമുക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്മാരെയു, പോലീസിനെയും മറ്റു ആരോഗ്യപ്രവർത്തകർ തന്റെ ജീവൻ പണയം വെച്ചാണ് നമ്മുടെ സുരക്ഷക്കായി കഷ്ടപ്പെടുന്നത്. കോവിഡ് എന്ന ഈ മഹാമാരിയെ നേരിടാൻ നമ്മൾ ആത്മവിശ്വാസം കൈവരിക്കേണ്ടതാണ്. അതുപോലെ ഈ അസുഖത്തിനെ പേടിക്കാതിരിക്കുകയൂമാണ് ചെയ്യേണ്ടത്. കൊറോണ എന്നാ ഈ മഹാമാരിയെ ഈ ലോകത്തുനിന്നും തുരത്തണം. എല്ലാവരും വീട്ടിലിരുന്നു സുരക്ഷ പ്രാപിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം