"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| ഉപജില്ല=    ഒറ്റപ്പാലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ഒറ്റപ്പാലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 
സൂക്ഷ്മാണു വേതോ മനുജന്റെ മൃത്യുവിൻ ഹേതുവാണ് എന്ന് ചൊല്ലി
ആഗോളമാകെ പടർന്നു പിടിച്ചോരാ തീ ജ്വാലയായ് മാറി....
ജീവവായുവിനായ്‌ പിടഞ്ഞെരിയുന്ന ദൈവത്തിൻ സൂഷ്മ സൃഷ്ടി
പഠന പരീക്ഷണാനുമാനത്തിൽ അതിനാരോഗ്യ വകുപ്പ് നൽകി
കോവിഡ് 19 എന്ന നാമധേയത്തോടെ
ഭൂഗോളമാകെതാണ്ടി നിഷ്ക്രിയരാ സമൂഹമേ നിങ്ങൾ -
ജാഗ്രത ഏറെ നൽകൂ  !
സാമൂഹികാകലം പാലിച്ച് മാതൃകയായി മാറാം.
മുഖാവരണവും വ്യക്തി ശുചിത്വവും
നമ്മുടെ ശീലമാക്കാം.
നിയമങ്ങൾ പാലിച്ച് ഒന്നായി മുന്നേറാം
നല്ലൊരു നാളെക്കായി

sanadiya
6a എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത