"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പ്രകൃതിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഋഗ്വേദ സതീഷ്
| പേര്= ഋഗ്വേദ സതീഷ്
| ക്ലാസ്സ്= VC     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:43, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിക്കായ്

നാം നമുക്കായ് ഒരുക്കിയതാണീ വിപത്തുകൾ
നാം നമുക്കായ് തന്നെ വിതച്ചതാണീ നാശം.
എന്തിനാണീ ഭൂമിയെ, പുഴയെ, പ്രകൃതിയെ
എന്തിനിങ്ങനെ നികൃഷ്ടമാക്കി
എല്ലാം ഒരുക്കി തന്നൊരീ അമ്മയെ
എല്ലാ തരത്തിലും നാശമാക്കി.
പ്രകൃതിക്കിണങ്ങാത്ത ജീവിതം കൊണ്ടിന്നു
പ്രകൃതിയെ തന്നെ മാറ്റി നമ്മൾ.
ഇനിയും വൈകിയിട്ടില്ല നമ്മൾ.
നമുക്കിനിയും ചെയ്യുവാനുണ്ട് ഏറെ നന്മകൾ.
പൂമരങ്ങൾ കൊണ്ട് പുളകിതയാകട്ടെ ഭൂമി.
പൂഞ്ചോലകളിൽ കുളിരു നിറയട്ടെ
പച്ച പുതച്ചു നിൽക്കട്ടെ കൃഷിയിടം.
പച്ച പിടിച്ചിടട്ടെ നമ്മൾ തൻ ജീവിതം.
മനസ്സു നിറഞ്ഞു സ്നേഹിക്കാം ഭൂമിയെ
മനസ്സിൽ നിറയട്ടെ മനുഷ്യത്വവും
 

ഋഗ്വേദ സതീഷ്
5 C എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത