"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്നിക്കുരു നട്ട കുഞ്ഞിമുത്തി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കുന്നിക്കുരു നട്ട കുഞ്ഞിമുത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കുന്നിക്കുരു നട്ട കുഞ്ഞിമുത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 31: വരി 30:
| സ്കൂൾ കോഡ്=24251  
| സ്കൂൾ കോഡ്=24251  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുന്നിക്കുരു നട്ട കുഞ്ഞിമുത്തി

കുന്നിക്കുരു നാട്ടിൽ കുഞ്ഞിമുത്തി
കുന്നിമലയിൽ വസിച്ചിരുന്നു
കുന്നിൻ ചെരുവിലൊരാൽ മരത്തിൻ
ചോട്ടിലിരുന്നു കുഞ്ഞിമുത്തി
താഴെ കിടന്നു കിട്ടിയതാ
ഇത്തിരി കുഞ്ഞൻ കുന്നിക്കുരു
കുന്നിക്കുരു നടാൻ മോഹമായി
ആറ്റിൻകരയിൽ ചെന്നു മുത്തി
ചേമ്പില കൊണ്ടൊരു കുമ്പിളാക്കി
വെള്ളമെടുത്തു നടന്നു മുത്തി
വീടിന് പടിക്കൽ നിന്ന മുത്തി
പേരമരത്തിൻ ചോട്ടിലായി
ഇത്തിരിക്കുഞ്ഞനെ നട്ടു മുത്തി
നാളുകൾ പലതങ്ങു പോയി വന്നു
കുന്നിക്കുരുവങ്ങു പടർന്നു പൊങ്ങി
കുന്നിക്കുരു നിറഞ്ഞങ്ങു പൂത്തു
കുഞ്ഞിമുത്തിക്കങ്ങു സന്തോഷമായി.......

ശ്രേയ സുബീഷ്
3 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത