"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/സൗഹ‍ൃദത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹ‍ൃദത്തിന്റെ വില <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| സ്കൂൾ കോഡ്= 36007
| സ്കൂൾ കോഡ്= 36007
| ഉപജില്ല=    ചെങ്ങന്ന‍‍ൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചെങ്ങന്ന‍‍ൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:07, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൗഹ‍ൃദത്തിന്റെ വില

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴംഞ്ചൊല്ലിനെ ആസ്പദമാക്കിയാണ് ഞാൻ ഇന്ന് ഇവിടെ കഥ എഴുതുന്നത് ......!!!!!

 നിങ്ങൾക്ക് എല്ലാവർക്കും സുഹൃത്തുക്കളെ കാണുമ്പോൾ സന്തോഷമായിരിക്കുമല്ലേ .. നിങ്ങൾ അവരുടെ കൂടെ കളിച്ചും ചിരിച്ചും നിങ്ങൾ ഒരു ദിവസം ചിലവാക്കാറില്ലേ ..ഉണ്ട്  ഒരിടത്തു ഒരിടത്തു ഒരു കുട്ടിക്ക് തന്റെ സൃഹുത്തുക്കളെ കാണുമ്പോൾ വെറുപ്പായിരുന്നു .. സ്‌കൂളിൽ പോയാലും മറ്റു കുട്ടികളെടുത്തു ഇരിക്കത്തില്ലായിയുന്നു .അവനു അതു കൊണ്ടു വളരെ പ്രയാസത്തിൽ ആയിരുന്നു ..പരീക്ഷകളിൽ അവനു മാർക്ക് തീരെ കുറവായിരുന്നു.ഹോം വർക്ക് ഒന്നും ക്ലാസ്സിൽ ചെയ്തുകൊണ്ട് വരില്ലായിരുന്നു .. അവനു ദേഷ്യം വളരെ കൂടുതൽ ആയിരുന്നു.അത് കൊണ്ടു കുട്ടികൾ ആരും അവനോടു ഒന്നും ചോദിക്കില്ലായിരുന്നു .. ഒരിക്കൽ അവൻ പ്ലേ ഗ്രൗണ്ടിലെ ഒരു വരാന്തയിൽ ഇരിക്കുകയായിരുന്നു അപ്പോൾ അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി അവനെ കളിയ്ക്കാൻ വിളിച്ചു. അപ്പോൾ അവനു ദേഷ്യം കയറി ആ കുട്ടിയെ അവൻ തള്ളിയിട്ടു. ആ കുട്ടിയുടെ കാലും കൈയും മുറിഞ്ഞു .അപ്പോൾ അവൻ ഓടിച്ചെന്ന് ആ കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചിട്ടു ആ കുട്ടിയെ ആശ്വസിപ്പിച്ചു ..അപ്പോൾ ആ കുട്ടി പറഞ്ഞു സാരമില്ലടാ നിനക്ക് എന്തെങ്കിലും പറ്റിയോ അപ്പോൾ അവൻ പറഞ്ഞു ..സൃഹുത്തേ എനിക്കൊന്നും പറ്റിയില്ല നിന്റെ കാലും കൈയും മുറിഞ്ഞല്ലോ ..ഞാൻ നിന്റെ മുറിവിനെ തുണികൊണ്ടു ചുറ്റി തരാം .....

അങ്ങനെ അവൻ ആ കുട്ടിയുടെ മുറിവ് തുണികൊണ്ടു ചുറ്റി കൊടുത്തു .. പിന്നെ അവർ രണ്ടു പേരും കുട്ടുകാർ ആയി .!!!! അന്നാണ് അവൻ ആദ്യമായി സൗഹ‍ൃദത്തിന്റെ ബന്ധം മനസിലാക്കിയത് ......!!!!!!!!!

അലീന അജ‍ു
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്ന‍‍ൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ