"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

23:35, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി

ഒരു ദിവസം മനുഷ്യൻ മണ്ണിൻ്റെ സൃഷ്ടിയ്ക്ക് തല കുനിച്ചു .......
ഇത് തോൽവിയല്ല തിരിച്ചറിവു മാത്രം
അസഹനീയം എന്ന് ഓർക്കുമ്പോൾ
അമ്മ നൽകും പിൻ വിളി
അച്ഛൻ തൻ മുരടനക്കം
മുത്തശ്ശി തൻ പ്രാർത്ഥന
എല്ലാം കഴിഞ്ഞ് അരങ്ങൊഴിഞ്ഞ് ബാക്കിയായവർ പ്രകൃതി തൻ സ്വന്തം മക്കൾ
അവരവർ ചിന്തിക്കിൻ ഞാൻ ബാക്കിയാവണോ?
 

അനുശ്രീ
11 B കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത