"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം)
(ടാഗ് ചോയ്‍തു.)
വരി 16: വരി 16:
നമ്മൾക്കൊത്തു  പറഞ്ഞിടാം  കൂട്ടരെ,  
നമ്മൾക്കൊത്തു  പറഞ്ഞിടാം  കൂട്ടരെ,  
കോവിഡിൻ  ബാധയൊഴിപ്പിക്കാൻ  കോർക്കുക  കൈകൾ  നാം അന്തിമ വിജയം വരെ.
കോവിഡിൻ  ബാധയൊഴിപ്പിക്കാൻ  കോർക്കുക  കൈകൾ  നാം അന്തിമ വിജയം വരെ.
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വേദിക്  കൃഷ്ണ
| പേര്= വേദിക്  കൃഷ്ണ

18:46, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മകളിലെ കോവിഡ്

കൂട്ടമായ്, കൂട്ടമായ്,
കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം.
സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം
കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് -
ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ
തിരുത്തിയെഴുതിയല്ലോ...!
സാനിറ്റൈസറും, സോപ്പും
വ്യക്തി ശുചിത്വത്തിൻ കാവലാളായി.
സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ,
മാനസികൈക്യത്തിൽ തോഴരായ് മാറണം.
നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ,
കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ.

വേദിക് കൃഷ്ണ
1 B ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത