"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |

വരി 7: | വരി 7: | ||
താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ
ഞാൻ വിളിക്കുന്നു അമ്മേ | താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ
ഞാൻ വിളിക്കുന്നു അമ്മേ | ||
മക്കൾ ഞങ്ങൾ ദുഃഖത്തിന്
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു
| മക്കൾ ഞങ്ങൾ ദുഃഖത്തിന്
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു

അതെന്തൊരാശ്വാസമാണെന്നോ | അതെന്തൊരാശ്വാസമാണെന്നോ
എന്തൊരുത്സാഹമാണെന്നോ

ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും | ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും
നഷ്ടസ്വപ്നങ്ങളും

എല്ലാം നീ സഹിക്കുമെന്നും | എല്ലാം നീ സഹിക്കുമെന്നും
പൊറുക്കുമെന്നും | ||
കരുതി ഞങ്ങൾ | കരുതി ഞങ്ങൾ
തിമിർത്തല്ലോ

അധികമായാൽ അമൃതും വിഷമെന്ന് | അധികമായാൽ അമൃതും വിഷമെന്ന്
ഞങ്ങൾ മറന്നു

ആലോഷത്തിമിർപ്പിൽ നിൻ | ആലോഷത്തിമിർപ്പിൽ നിൻ
മേനിയായ കാടുകളൊക്കെ
വെട്ടിയൊതുക്കി | ||
പണക്കൊഴുപ്പിൽ നിന്നുടലായ | പണക്കൊഴുപ്പിൽ നിന്നുടലായ
മലകൾ ഇടിച്ചു നിരത്തി

അങ്ങനെ അങ്ങനെ സുഖിച്ച് | അങ്ങനെ അങ്ങനെ സുഖിച്ച്
കഴിയവേ | ||
ഓർത്തീലാ | ഓർത്തീലാ

നിന്റെ കണ്ണീരാൽ | നിന്റെ കണ്ണീരാൽ

ഞങ്ങൾ മുങ്ങിത്താഴുമെന്ന് | ഞങ്ങൾ മുങ്ങിത്താഴുമെന്ന്

നിന്റെ മിഴിനീർ ഞങ്ങൾക്ക് | നിന്റെ മിഴിനീർ ഞങ്ങൾക്ക്
പ്രളയമായ് തീരുമെന്ന്

അമ്മേ, മാപ്പ്! അമ്മേ, മാപ്പ്! | അമ്മേ, മാപ്പ്! അമ്മേ, മാപ്പ്!

വ്യർഥമാണെങ്കിലും പറയുന്നു | വ്യർഥമാണെങ്കിലും പറയുന്നു

പിഴവിനി പറ്റാതിരിക്കാം | പിഴവിനി പറ്റാതിരിക്കാം

അമ്മേ നീ പറയുക | അമ്മേ നീ പറയുക

നീ ഇനി കരയില്ലെന്ന് | നീ ഇനി കരയില്ലെന്ന്

കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന് | കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന്

അമ്മേ മാപ്പ് | അമ്മേ മാപ്പ്

</poem>  | </poem>  |
18:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മേ, മാപ്പ്
ഓടിത്തളരുമ്പോൾ ഞാൻ

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ