"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    രോഗപ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    രോഗപ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    6     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

<center>
 
നമ്മുടെ രാജ്യത്ത്  ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് കോവിഡ് 19.ഇത് പ്രതിരോധിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക .പുറത്ത് പോയി വന്നതിന് ശേഷം  കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.ആളുകളുമായി അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിക്കുക. ഇൗ പറയുന്ന കാര്യങ്ങളെല്ലാം അതുപോലെത്തന്നെ അനുസരിച്ചാൽ രോഗം വരുന്നതിൽനിന്ന് നമ്മുക്ക് രക്ഷനേടാം .

ലോകത്തെ വിഴുങ്ങാൻ വന്ന മഹാമാരിയെ അനുസരണ കൊണ്ടും ക്ഷമ കൊണ്ടും നാം പ്രതിരോധിക്കും
ലോകത്തെ വിഴുങ്ങാൻ വന്ന മഹാമാരിയെ അനുസരണ കൊണ്ടും ക്ഷമ കൊണ്ടും നാം പ്രതിരോധിക്കും

  </center>
{{BoxBottom1
{{BoxBottom1
| പേര്= അനഘ.പി. നായർ
| പേര്= അനഘ.പി. നായർ
വരി 19: വരി 18:
| ഉപജില്ല=  പെരിന്തൽമണ്ണ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പെരിന്തൽമണ്ണ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

19:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം 

നമ്മുടെ രാജ്യത്ത് ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് കോവിഡ് 19.ഇത് പ്രതിരോധിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക .പുറത്ത് പോയി വന്നതിന് ശേഷം കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.ആളുകളുമായി അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിക്കുക. ഇൗ പറയുന്ന കാര്യങ്ങളെല്ലാം അതുപോലെത്തന്നെ അനുസരിച്ചാൽ രോഗം വരുന്നതിൽനിന്ന് നമ്മുക്ക് രക്ഷനേടാം . ലോകത്തെ വിഴുങ്ങാൻ വന്ന മഹാമാരിയെ അനുസരണ കൊണ്ടും ക്ഷമ കൊണ്ടും നാം പ്രതിരോധിക്കും

അനഘ.പി. നായർ
3 B എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം