"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
ഓർമയിൽ എന്നും അനുസ്മരിക്കും  
ഓർമയിൽ എന്നും അനുസ്മരിക്കും  
ഓർമയിൽ എന്നും നിറമുള്ളവ...!!
ഓർമയിൽ എന്നും നിറമുള്ളവ...!!
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അലീന അൽഫോൻസ  
| പേര്= അലീന അൽഫോൻസ  

18:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മകൾ

 എന്നും എൻ ഓർമയിൽ
വിടരും പഴയ നൊമ്പരങ്ങൾ,
ഓർമയിൽ എന്നും..

കാറ്റിന്റെ ഇതളുകൾ ആയി
കടലിന്റെ ആഴികളായി,
പതുക്കെ പതുക്കെ ഓർമ്മകൾ
ചലിക്കുന്നു...

ഓർമയിൽ എന്നും മായാത്തവ;
ഓർമയിൽ എന്നും അനുസ്മരിക്കും
ഓർമയിൽ എന്നും നിറമുള്ളവ...!!
 

അലീന അൽഫോൻസ
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത