സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ

 എന്നും എൻ ഓർമയിൽ
വിടരും പഴയ നൊമ്പരങ്ങൾ,
ഓർമയിൽ എന്നും..

കാറ്റിന്റെ ഇതളുകൾ ആയി
കടലിന്റെ ആഴികളായി,
പതുക്കെ പതുക്കെ ഓർമ്മകൾ
ചലിക്കുന്നു...

ഓർമയിൽ എന്നും മായാത്തവ;
ഓർമയിൽ എന്നും അനുസ്മരിക്കും
ഓർമയിൽ എന്നും നിറമുള്ളവ...!!
 

അലീന അൽഫോൻസ
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത