"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
'''ഒരു ഡയറിക്കുറിപ്പ്'''
'''ഒരു ഡയറിക്കുറിപ്പ്'''
''28 ഒക്ടോബർ 2017''
''28 ഒക്ടോബർ 2017''

അങ്ങനെ ജീവിതത്തിലെ ഒരു ഏടുംകൂടി മറഞ്ഞിരിക്കുന്നു ഇന്ന് എന്നെ ഏറ്റവും ആശ്ചര്യൻ ആക്കിയത് പൗലോസ് ചേട്ടന്റെ വായിൽ നിന്ന് വീണ് ചില കാര്യങ്ങളാണ് എത്ര അഭിമാനത്തോടു കൂടിയാണ് അയാൾ മക്കൾ തന്നെ ഉപേക്ഷിച്ച് വിദേശത്താണ് എന്ന് പറയുന്നത്മാതാപിതാക്കൾ ഉപേക്ഷിച്ചു വിദേശത്തും നൽകുന്നതാണ്........... പുതിയ സംസ്കാരം കഷ്ടം തന്നെ

അങ്ങനെ ജീവിതത്തിലെ ഒരു ഏടുംകൂടി മറഞ്ഞിരിക്കുന്നു .ഇന്ന് എന്നെ ഏറ്റവും ആശ്ചര്യൻ ആക്കിയത് പൗലോസ് ചേട്ടന്റെ വായിൽ നിന്ന് വീണ് ചില വാക്കുകളാണ് .എത്ര അഭിമാനത്തോടു കൂടിയാണ് അയാൾ മക്കൾ തന്നെ ഉപേക്ഷിച്ച് വിദേശത്താണ് എന്ന് പറയുന്നത് .മാതാപിതാക്കളേ ഉപേക്ഷിച്ചു വിദേശത്ത് നൽകുന്നതാണോ പുതിയ സംസ്കാരം കഷ്ടം തന്നെ !

''20 ജനുവരി 2019'''
''20 ജനുവരി 2019'''

കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.  എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്.  ദേശത്തു നിന്നുള്ളവരുടെ ഒരു  പാലായനം ആണ് കേരളം മുഴുവൻ.

കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.  എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്.  വിദേശത്തു നിന്നുള്ളവരുടെ ഒരു  പാലായനം ആണ് കേരളം മുഴുവൻ.
എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ്  ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്.  വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്.  പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസ് ലേക്ക് മാറ്റി.  അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു
എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ്  ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്.  വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്.  പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസോലേശനിലേക്ക് മാറ്റി.  അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻറ്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു
രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്.

ചാക്കോക്ക് രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്.

''17 ഏപ്രിൽ 2020''
''17 ഏപ്രിൽ 2020''

കഴിച്ചുകൂട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് ലോക ഡൗൺ കാലം കൂട്ടുകാരും ബന്ധുക്കളെയും ആരെയും കാണാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥ. പാലും കേരളത്തിൻറെ കാര്യം ലോകത്തിൻറെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഭേദമാണെന്ന്  എനിക്ക് തോന്നി.

കഴിച്ചുകൂട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് ലോക ഡൗൺ കാലം .കൂട്ടുകാരും ബന്ധുക്കളെയും ആരെയും കാണാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥ.കേരളത്തിൻറെ്റ കാര്യം ലോകത്തിൻറെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഭേദമാണെന്ന്  എനിക്ക് തോന്നി.
അതിനൊരുദാഹരണമാണ് വെനീസ് കാരനായ ചാക്കോയുടെ കാര്യംമാണ്
അതിനൊരുദാഹരണമാണ് വെനീസ് കാരനായ ചാക്കോയുടെ കാര്യം.
ഇന്നലെ ചാക്കോ ഡിസ്ചാർജ് ആയി.  എത്ര ആശ്വാസത്തോടെ യും സന്തോഷത്തോടെയും ആണ് പൗലോസ് ചേട്ടൻ മകൻറെ കാര്യം പറഞ്ഞത്.
ഇന്നലെ ചാക്കോ ഡിസ്ചാർജ് ആയി.  എത്ര ആശ്വാസത്തോടെ യും സന്തോഷത്തോടെയും ആണ് പൗലോസ് ചേട്ടൻ മകൻറെ കാര്യം പറഞ്ഞത്.
ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു.  ഇനി എവിടെയും പോകുന്നില്ല എന്നാണ് അയാൾ പറഞ്ഞത്.
ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു.  ഇനി എവിടെയും പോകുന്നില്ലത്രെ.
എന്തിനാണ് മറ്റു രാജ്യങ്ങൾ.
എന്തിനാണ് മറ്റു രാജ്യങ്ങൾ.
20 ലക്ഷത്തിലധികം ആളുകൾ മരിച്ച ബ്രിട്ടൻ ഫ്രാൻസ് യുഎസ് എന്നിവയെക്കാൾ എത്രയോ സുരക്ഷിതമാണ് നമ്മുടെ നാട് ഈ കൊച്ചു കേരളം ദൈവത്തിൻറെ സ്വന്തം നാട്

ലക്ഷകണക്കിന് ആളുകൾ മരിച്ചുവീഴുന്ന ബ്രിട്ടൻ ഫ്രാൻസ് യുഎസ് എന്നിവയെക്കാൾ എത്രയോ സുരക്ഷിതമാണ് നമ്മുടെ ഈ കൊച്ചു കേരളം

{{BoxBottom1
{{BoxBottom1
| പേര്= ഉമറുൽഫാറൂഖ് ആശാൻ
| പേര്= ഉമറുൽഫാറൂഖ് ആശാൻ

17:55, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ്
ഒരു ഡയറിക്കുറിപ്പ്

28 ഒക്ടോബർ 2017

അങ്ങനെ ജീവിതത്തിലെ ഒരു ഏടുംകൂടി മറഞ്ഞിരിക്കുന്നു .ഇന്ന് എന്നെ ഏറ്റവും ആശ്ചര്യൻ ആക്കിയത് പൗലോസ് ചേട്ടന്റെ വായിൽ നിന്ന് വീണ് ചില വാക്കുകളാണ് .എത്ര അഭിമാനത്തോടു കൂടിയാണ് അയാൾ മക്കൾ തന്നെ ഉപേക്ഷിച്ച് വിദേശത്താണ് എന്ന് പറയുന്നത് .മാതാപിതാക്കളേ ഉപേക്ഷിച്ചു വിദേശത്ത് നൽകുന്നതാണോ പുതിയ സംസ്കാരം കഷ്ടം തന്നെ !

20 ജനുവരി 2019'

കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്. വിദേശത്തു നിന്നുള്ളവരുടെ ഒരു പാലായനം ആണ് കേരളം മുഴുവൻ. എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ് ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്. വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്. പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസോലേശനിലേക്ക് മാറ്റി. അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻറ്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു ചാക്കോക്ക് രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്.

17 ഏപ്രിൽ 2020

കഴിച്ചുകൂട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് ലോക ഡൗൺ കാലം .കൂട്ടുകാരും ബന്ധുക്കളെയും ആരെയും കാണാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥ.കേരളത്തിൻറെ്റ കാര്യം ലോകത്തിൻറെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഭേദമാണെന്ന് എനിക്ക് തോന്നി. അതിനൊരുദാഹരണമാണ് വെനീസ് കാരനായ ചാക്കോയുടെ കാര്യം. ഇന്നലെ ചാക്കോ ഡിസ്ചാർജ് ആയി. എത്ര ആശ്വാസത്തോടെ യും സന്തോഷത്തോടെയും ആണ് പൗലോസ് ചേട്ടൻ മകൻറെ കാര്യം പറഞ്ഞത്. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു. ഇനി എവിടെയും പോകുന്നില്ലത്രെ. എന്തിനാണ് മറ്റു രാജ്യങ്ങൾ. ലക്ഷകണക്കിന് ആളുകൾ മരിച്ചുവീഴുന്ന ബ്രിട്ടൻ ഫ്രാൻസ് യുഎസ് എന്നിവയെക്കാൾ എത്രയോ സുരക്ഷിതമാണ് നമ്മുടെ ഈ കൊച്ചു കേരളം

ഉമറുൽഫാറൂഖ് ആശാൻ
XF ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ഡയറിക്കുറിപ്പ്