"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം) |
(ചെ.) (മാറ്റം) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഓർമ്മകളിലെ കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൂട്ടമായ്, കൂട്ടമായ്, | |||
കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം. | |||
സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം | |||
കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് - | |||
ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ | |||
തിരുത്തിയെഴുതിയല്ലോ...! | |||
സാനിറ്റൈസറും, സോപ്പും | |||
വ്യക്തി ശുചിത്വത്തിൻ കാവലാളായി. | |||
സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ, | |||
മാനസികൈക്യത്തിൽ തോഴരായ് മാറണം. | |||
നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ, | |||
കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ. | |||
<center> <poem> | |||
{{BoxBottom1 | |||
| പേര്= വേദിക് കൃഷ്ണ | |||
| ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.സ്കൂൾ അരിയല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19439 | |||
| ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മകളിലെ കോവിഡ്
കൂട്ടമായ്, കൂട്ടമായ്, കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം. സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് - ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ തിരുത്തിയെഴുതിയല്ലോ...! സാനിറ്റൈസറും, സോപ്പും വ്യക്തി ശുചിത്വത്തിൻ കാവലാളായി. സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ, മാനസികൈക്യത്തിൽ തോഴരായ് മാറണം. നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ, കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ