"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിന് പറ്റിയ അകിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
12:54, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവിന് പറ്റിയ അക്കിടി
അപ്പു ഒരു വികൃതിയായ കുട്ടിയായിരുന്നു. ചെടികൾ നശിപ്പിക്കുകയും ജീവികളെ ഉപദ്രവിക്കുകയും ചെയ്യും.അവൻ തീറ്റ കൊതിയനാണ് എന്ത് ഭക്ഷണം കിട്ടിയാലും കൈകഴുകാതെ തിന്നും . ദിവസവും കുളിക്കുകയില്ല, പല്ല്തേക്കുകയില്ല.അച്ഛനും അമ്മയും പറഞ്ഞത് അനുസരികുകയില്ല, അവന്റെ കൂട്ടുകാരെല്ലാം തടിയൻ എന്ന് വിളിച്ച് കളിയാക്കും. ഒരു ദിവസം അവന് വയറിളക്കവും ഛർദ്ദിയും വന്നു. അവൻ ആശുപത്രി ലായി ഡോക്ടർ പറഞ്ഞു അവന് കോളറയാണ് ശുചിത്വം ഇല്ലാതത്ത് കൊണ്ടുവരുന്ന അസുഖമാണ് പിന്നെ അവന് മനസ്സിലായി കൈകഴുകാതെയും കുളികാതെയും ഭക്ഷണം കഴിക്കരുതെന്ന്. പിന്നെ അവൻ നല്ല കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ