"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ എന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ചിന്തകൾ


ചൈനയിൽ തുടങ്ങി ലോക മാകെ പടർന്നു് നമ്മുടെ കൊച്ചൂ കേരള ത്തിലുമെത്തി ഈ കോവിഡ് .ലോകത്തെ സമ്പന്നരാജ്യങ്ങൾ വരെ പകച്ചു പോയ ഈ ഘട്ടത്തിൽ കേരളം അഭിമാനകരമായി അതിനെ നേരിട്ടു.നമുക്ക് അഭിമാനിക്കാം ഇതിൽ നിന്നും നമ്മൾ ഇനിയും പഠിക്കാനുണ്ട് - വ്യക്തി ശുചിത്വം - നല്ല ഭക്ഷണം - നല്ല ചിന്ത - സഹ ജീവികളോടുള്ള കരുതൽ - ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന ചിന്ത നമുക്ക് വേണം.


സഞ്ജയ് സജി
4D വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം