"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (നോർത്ത്) |
No edit summary |
||
വരി 2: | വരി 2: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}എന്താണ് കൊറോണ ? | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}} | ||
എന്താണ് കൊറോണ ? | |||
കേരളത്തിൽ പുതുതായി രോഗം വർദ്ധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് നിലവിലെ സാഹചര്യം. അത് കൊണ്ട് തന്നെ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു . ഇതോടെ കേരളം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.ഇന്ത്യ ഇന്ന് കേരളത്തെ മാതൃകയാക്കിയിരിക്കുകയാണ്.കണ്ടറിയാം. കേരള സർക്കാറിന്റെറ യും ആരോഗ്യ വകുപ്പധികാരികളുടെയും പോലീസിന്റെയും സേവനം ഇതിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുക തന്നെ ചെയ്യും. | പുതിയ തരം വൈറസിന്റെ പേര് - മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിൽ. നോവൽ കൊറോണ എന്നറിയപ്പെടുന്നു. അതിന്റെ ലക്ഷണം വിട്ടുമാറാത്ത പനി ജലദോഷം ചുമ ശ്വാസതടസം, വൃക്ക തകരാർ തുടങ്ങിയവ. കേരളത്തിൽ പുതുതായി രോഗം വർദ്ധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് നിലവിലെ സാഹചര്യം. അത് കൊണ്ട് തന്നെ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു . ഇതോടെ കേരളം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.ഇന്ത്യ ഇന്ന് കേരളത്തെ മാതൃകയാക്കിയിരിക്കുകയാണ്.കണ്ടറിയാം. കേരള സർക്കാറിന്റെറ യും ആരോഗ്യ വകുപ്പധികാരികളുടെയും പോലീസിന്റെയും സേവനം ഇതിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുക തന്നെ ചെയ്യും. | ||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
19:04, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
എന്താണ് കൊറോണ ? പുതിയ തരം വൈറസിന്റെ പേര് - മനുഷ്യരിൽ ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിൽ. നോവൽ കൊറോണ എന്നറിയപ്പെടുന്നു. അതിന്റെ ലക്ഷണം വിട്ടുമാറാത്ത പനി ജലദോഷം ചുമ ശ്വാസതടസം, വൃക്ക തകരാർ തുടങ്ങിയവ. കേരളത്തിൽ പുതുതായി രോഗം വർദ്ധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് നിലവിലെ സാഹചര്യം. അത് കൊണ്ട് തന്നെ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു . ഇതോടെ കേരളം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.ഇന്ത്യ ഇന്ന് കേരളത്തെ മാതൃകയാക്കിയിരിക്കുകയാണ്.കണ്ടറിയാം. കേരള സർക്കാറിന്റെറ യും ആരോഗ്യ വകുപ്പധികാരികളുടെയും പോലീസിന്റെയും സേവനം ഇതിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം