"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/സ്വച്ഛ് ഭാരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വച്ഛ് ഭാരത് | color=3}} <center> ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=സ്വച്ഛ് ഭാരത്
| തലക്കെട്ട്=സ്വച്ഛ് ഭാരത്
| color=3}}  
| color=3}}  
<center>  
<p>ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലാെന്നാണ് ശുചിത്വം.കൃത്യമായി ശുചിത്വം പാലിക്കുന്ന ഒരു മനുഷ്യൻ രോഗങ്ങളെ പ്രതിരോധിക്കുന്നു.ശുചിത്വത്തിൻെറ അഭാവമുണ്ടായാൽ മാരക രോഗങ്ങൾ വരുന്നതിന് കാരണമാകും.വ്യക്തിശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ രണ്ടു തരം ശുചിത്വമുണ്ട്.വ്യക്തിശുചിത്വം,ഒരു വ്യക്തിയെ സംബന്ധിക്കുന്നാണ്.ദിവസവും വൃത്തിയായി കുളിക്കുക,പല്ലു വൃത്തിയാക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,ആഹാരത്തിനു മുൻപു കൈകൾ കഴുകുക,നഖങ്ങൾ നീട്ടി വളർത്താതിരിക്കുക തുടങ്ങിയവ.രണ്ടാമത് പരിസരശുചിത്വം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ചപ്പു ചവറുകൾ വലിച്ചെറിയരുത്.അത് സുരക്ഷിതമായി സംസ്കരിക്കണം.മലിനീകരണം ഒഴിവാക്കാൻ വേണ്ടി മരങ്ങൾ വച്ചുപിടിപ്പിക്കണം.മറ്റാരാൾ ചവർ വലിച്ചെറിയുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ അയാളെ തെറ്റ് ബോദ്ധ്യപ്പെടുത്തുകയും നമ്മൾ ആ ചവർ കൃത്യമായ ഇടത്ത് നിക്ഷേപിക്കുകയും ചെയ്യണം.ഇതിനായി സർക്കാർ ഒരുപാട് പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്.സ്വച്ഛ് ഭാരത് ഇതിൽ ഒന്നാണ്.ഇന്ന് നിരവധി ഇടങ്ങളും ശുചിത്വമില്ലാതെയാണ് കാണപ്പെടുന്നത്. അത് നേരെയാക്കാൻ ഒട്ടനവധി പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.കോവിഡ്എന്ന മഹാമാരിയായ രോഗത്തിന് മരുന്നില്ലാത്തതിനാൽ പ്രതിരോധമാർഗമായി ശാസ്ത്രം നിർദേശിക്കുന്നത് കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമാണ്.ഇവയെല്ലാം ശുചിത്വത്തിൻെറ ഭാഗമാണ്.വീടിൻെറ അകത്ത് ആരും ചവറുകൾ ഇടുകയോ തുപ്പുകയോ ചെയ്യില്ല.അതുപോലെ തന്നെയാണ് നാടും പരിസരവും.കോവിഡ് മാറിയാലും മഴക്കാലമാണ് വരുന്നത്.കൊതുക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.വെള്ളം കെട്ടി നിൽക്കാവുന്ന എല്ലാ മാർഗങ്ങളും അടയ്ക്കണം.ജൈവമോ അജൈവമോ ആയ മാലിന്യങ്ങൾ കെട്ടിനിൽക്കുകയോ കൂടി കിടക്കുകയോ ചെയ്യരുത്.അത് ഈച്ച വരുവാനും രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.ചിക്കുൻ ഗുനിയ,H<sub>1</sub>N<sub>1</sub>,ഡെങ്കിപ്പനി, കോവിഡ് അങ്ങനെ ഓരാ കാലഘട്ടങ്ങളിലായ് കേരളത്തെ ഓരോ അസുഖങ്ങൾ വേട്ടയാടുകയാണ്.രോഗങ്ങളോ പകർച്ചവ്യാധികളോ നാടിനെ വിഴുങ്ങുമ്പാൾ മാത്രമാവരുത് ശുചിത്വത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത.അത് ഒരു നിരന്തര പ്രക്രിയയായി വ്യക്തിയും സമൂഹവും സർക്കാരും മുന്നോട്ട് കൊണ്ട് പോകണം.പാഠ്യപദ്ധതികളിലൂടെയും ബോധവൽക്കരണത്തിലൂടെയും അത് നമ്മളിൽ ഒരു ശീലമാക്കണം.നാളെയുടെ നാടിനെ മാലിന്യമുക്തമാക്കി,വ്യക്തിയുടെ ആരോഗ്യം സംരക്ഷിച്ച് ഒരു പുതിയ സംസ്കാരം രൂപപ്പെടുത്താൻ ഇനിയും വെെകിക്കൂട. ഒരു ശുചിത്വലോകത്തിനായി നമുക്ക് കൈകോർക്കാം.
 
ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലാെന്നാണ് ശുചിത്വം.കൃത്യമായി ശുചിത്വം പാലിക്കുന്ന ഒരു മനുഷ്യൻ രോഗങ്ങളെ പ്രതിരോധിക്കുന്നു.ശുചിത്വത്തിൻെറ അഭാവമുണ്ടായാൽ മാരക രോഗങ്ങൾ വരുന്നതിന് കാരണമാകും.വ്യക്തിശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ രണ്ടു തരം ശുചിത്വമുണ്ട്.വ്യക്തിശുചിത്വം,ഒരു വ്യക്തിയെ സംബന്ധിക്കുന്നാണ്.ദിവസവും വൃത്തിയായി കുളിക്കുക,പല്ലു വൃത്തിയാക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,ആഹാരത്തിനു മുൻപു കൈകൾ കഴുകുക,നഖങ്ങൾ നീട്ടി വളർത്താതിരിക്കുക തുടങ്ങിയവ.രണ്ടാമത്
പരിസരശുചിത്വം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ചപ്പു ചവറുകൾ വലിച്ചെറിയരുത്.അത് സുരക്ഷിതമായി സംസ്കരിക്കണം.മലിനീകരണം ഒഴിവാക്കാൻ വേണ്ടി മരങ്ങൾ വച്ചുപിടിപ്പിക്കണം.മറ്റാരാൾ ചവർ വലിച്ചെറിയുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ അയാളെ തെറ്റ് ബോദ്ധ്യപ്പെടുത്തുകയും നമ്മൾ ആ ചവർ കൃത്യമായ ഇടത്ത് നിക്ഷേപിക്കുകയും ചെയ്യണം.ഇതിനായി സർക്കാർ ഒരുപാട് പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്.സ്വച്ഛ് ഭാരത്
ഇതിൽ ഒന്നാണ്.ഇന്ന് നിരവധി ഇടങ്ങളും ശുചിത്വമില്ലാതെയാണ് കാണപ്പെടുന്നത്. അത് നേരെയാക്കാൻ ഒട്ടനവധി പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.കോവിഡ്എന്ന മഹാമാരിയായ രോഗത്തിന് മരുന്നില്ലാത്തതിനാൽ പ്രതിരോധമാർഗമായി ശാസ്ത്രം നിർദേശിക്കുന്നത് കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമാണ്.ഇവയെല്ലാം ശുചിത്വത്തിൻെറ ഭാഗമാണ്.വീടിൻെറ അകത്ത് ആരും ചവറുകൾ ഇടുകയോ തുപ്പുകയോ ചെയ്യില്ല.അതുപോലെ
തന്നെയാണ് നാടും പരിസരവും.കോവിഡ് മാറിയാലും മഴക്കാലമാണ് വരുന്നത്.കൊതുക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.വെള്ളം കെട്ടി നിൽക്കാവുന്ന എല്ലാ മാർഗങ്ങളും അടയ്ക്കണം.ജൈവമോ അജൈവമോ ആയ മാലിന്യങ്ങൾ കെട്ടിനിൽക്കുകയോ കൂടി കിടക്കുകയോ ചെയ്യരുത്.അത് ഈച്ച വരുവാനും രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.ചിക്കുൻ ഗുനിയ,H<sub>1</sub>N<sub>1</sub>,ഡെങ്കിപ്പനി, കോവിഡ് അങ്ങനെ ഓരാ കാലഘട്ടങ്ങളിലായ് കേരളത്തെ ഓരോ അസുഖങ്ങൾ വേട്ടയാടുകയാണ്.രോഗങ്ങളോ പകർച്ചവ്യാധികളോ നാടിനെ വിഴുങ്ങുമ്പാൾ മാത്രമാവരുത് ശുചിത്വത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത.അത് ഒരു നിരന്തര പ്രക്രിയയായി വ്യക്തിയും സമൂഹവും സർക്കാരും മുന്നോട്ട് കൊണ്ട് പോകണം.പാഠ്യപദ്ധതികളിലൂടെയും ബോധവൽക്കരണത്തിലൂടെയും അത് നമ്മളിൽ ഒരു ശീലമാക്കണം.നാളെയുടെ നാടിനെ മാലിന്യമുക്തമാക്കി,
വ്യക്തിയുടെ ആരോഗ്യം സംരക്ഷിച്ച് ഒരു പുതിയ സംസ്കാരം രൂപപ്പെടുത്താൻ ഇനിയും വെെകിക്കൂട. ഒരു ശുചിത്വലോകത്തിനായി നമുക്ക് കൈകോർക്കാം.
</center>


{{BoxBottom1
{{BoxBottom1

13:25, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വച്ഛ് ഭാരത്

ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലാെന്നാണ് ശുചിത്വം.കൃത്യമായി ശുചിത്വം പാലിക്കുന്ന ഒരു മനുഷ്യൻ രോഗങ്ങളെ പ്രതിരോധിക്കുന്നു.ശുചിത്വത്തിൻെറ അഭാവമുണ്ടായാൽ മാരക രോഗങ്ങൾ വരുന്നതിന് കാരണമാകും.വ്യക്തിശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ രണ്ടു തരം ശുചിത്വമുണ്ട്.വ്യക്തിശുചിത്വം,ഒരു വ്യക്തിയെ സംബന്ധിക്കുന്നാണ്.ദിവസവും വൃത്തിയായി കുളിക്കുക,പല്ലു വൃത്തിയാക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,ആഹാരത്തിനു മുൻപു കൈകൾ കഴുകുക,നഖങ്ങൾ നീട്ടി വളർത്താതിരിക്കുക തുടങ്ങിയവ.രണ്ടാമത് പരിസരശുചിത്വം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ചപ്പു ചവറുകൾ വലിച്ചെറിയരുത്.അത് സുരക്ഷിതമായി സംസ്കരിക്കണം.മലിനീകരണം ഒഴിവാക്കാൻ വേണ്ടി മരങ്ങൾ വച്ചുപിടിപ്പിക്കണം.മറ്റാരാൾ ചവർ വലിച്ചെറിയുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ അയാളെ തെറ്റ് ബോദ്ധ്യപ്പെടുത്തുകയും നമ്മൾ ആ ചവർ കൃത്യമായ ഇടത്ത് നിക്ഷേപിക്കുകയും ചെയ്യണം.ഇതിനായി സർക്കാർ ഒരുപാട് പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്.സ്വച്ഛ് ഭാരത് ഇതിൽ ഒന്നാണ്.ഇന്ന് നിരവധി ഇടങ്ങളും ശുചിത്വമില്ലാതെയാണ് കാണപ്പെടുന്നത്. അത് നേരെയാക്കാൻ ഒട്ടനവധി പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.കോവിഡ്എന്ന മഹാമാരിയായ രോഗത്തിന് മരുന്നില്ലാത്തതിനാൽ പ്രതിരോധമാർഗമായി ശാസ്ത്രം നിർദേശിക്കുന്നത് കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമാണ്.ഇവയെല്ലാം ശുചിത്വത്തിൻെറ ഭാഗമാണ്.വീടിൻെറ അകത്ത് ആരും ചവറുകൾ ഇടുകയോ തുപ്പുകയോ ചെയ്യില്ല.അതുപോലെ തന്നെയാണ് നാടും പരിസരവും.കോവിഡ് മാറിയാലും മഴക്കാലമാണ് വരുന്നത്.കൊതുക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.വെള്ളം കെട്ടി നിൽക്കാവുന്ന എല്ലാ മാർഗങ്ങളും അടയ്ക്കണം.ജൈവമോ അജൈവമോ ആയ മാലിന്യങ്ങൾ കെട്ടിനിൽക്കുകയോ കൂടി കിടക്കുകയോ ചെയ്യരുത്.അത് ഈച്ച വരുവാനും രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.ചിക്കുൻ ഗുനിയ,H1N1,ഡെങ്കിപ്പനി, കോവിഡ് അങ്ങനെ ഓരാ കാലഘട്ടങ്ങളിലായ് കേരളത്തെ ഓരോ അസുഖങ്ങൾ വേട്ടയാടുകയാണ്.രോഗങ്ങളോ പകർച്ചവ്യാധികളോ നാടിനെ വിഴുങ്ങുമ്പാൾ മാത്രമാവരുത് ശുചിത്വത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത.അത് ഒരു നിരന്തര പ്രക്രിയയായി വ്യക്തിയും സമൂഹവും സർക്കാരും മുന്നോട്ട് കൊണ്ട് പോകണം.പാഠ്യപദ്ധതികളിലൂടെയും ബോധവൽക്കരണത്തിലൂടെയും അത് നമ്മളിൽ ഒരു ശീലമാക്കണം.നാളെയുടെ നാടിനെ മാലിന്യമുക്തമാക്കി,വ്യക്തിയുടെ ആരോഗ്യം സംരക്ഷിച്ച് ഒരു പുതിയ സംസ്കാരം രൂപപ്പെടുത്താൻ ഇനിയും വെെകിക്കൂട. ഒരു ശുചിത്വലോകത്തിനായി നമുക്ക് കൈകോർക്കാം.

പ്രവിശ് കൃഷ്ണൻ
7എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം