"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/പോയ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പോയ കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട്=പോയ കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പോയ കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 7: വരി 7:
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം  
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം  
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു  
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു  
ഹരിത വൃന്ദവനമായ ഭൂമി  
ഹരിത വൃന്ദാവനമായ ഭൂമി  
പൂങ്കുയിൽ തൻ മധുര നാദത്താൽ  
പൂങ്കുയിൽ തൻ മധുര നാദത്താൽ  
ഉണരുന്ന പൂക്കളും ലതകളും  
ഉണരുന്ന പൂക്കളും ലതകളും  
വരി 13: വരി 13:


പൂത്തമരങ്ങളും  പൂമരച്ചില്ലയും  
പൂത്തമരങ്ങളും  പൂമരച്ചില്ലയും  
പൂമണം വീശും കാറ്റിലുല
പൂമണം വീശും കാറ്റിലുല-
ഞ്ഞൊരാ വസന്തകാലം  
ഞ്ഞൊരാ വസന്തകാലം  
അറിയാതെ ആത്‌മാവിൽ
അറിയാതെ ആത്‌മാവിൽ
വരി 23: വരി 23:
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു  
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു  
പ്രകൃതി ഭംഗി തൻ ശോഭ  
പ്രകൃതി ഭംഗി തൻ ശോഭ  
മാഞ്ഞതെങ്ങനെ  എന്നതിനു
മാഞ്ഞതെങ്ങനെ  എന്നതിനു-
ത്തരം നമ്മൾ മനുഷ്യർ തന്നെ
ത്തരം നമ്മൾ മനുഷ്യർ തന്നെ  
</poem> </center>

15:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോയ കാലം

ഒരു കാലമുണ്ടായിരുന്നീ പ്രകൃതി തൻ
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു
ഹരിത വൃന്ദാവനമായ ഭൂമി
പൂങ്കുയിൽ തൻ മധുര നാദത്താൽ
ഉണരുന്ന പൂക്കളും ലതകളും
ചിരിതൂകി നിന്നൊരാ പോയകാലം

പൂത്തമരങ്ങളും പൂമരച്ചില്ലയും
പൂമണം വീശും കാറ്റിലുല-
ഞ്ഞൊരാ വസന്തകാലം
അറിയാതെ ആത്‌മാവിൽ
ആനന്ദമുണർന്നീടും അകലെയാം
പ്രകൃതി തൻ സൗന്ദര്യമോർത്താൽ

ഈവിധം ബഹുവിധ കാഴ്ചകൾ
തൻ സാഗരമാം പ്രപഞ്ചം
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു
പ്രകൃതി ഭംഗി തൻ ശോഭ
മാഞ്ഞതെങ്ങനെ എന്നതിനു-
ത്തരം നമ്മൾ മനുഷ്യർ തന്നെ