"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സഹകരിക്കാം കേരളത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സഹകരിക്കാം കേരളത്തിനായി | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
16:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സഹകരിക്കാം കേരളത്തിനായി
കോറോണയെ നേരിടാനായി സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും വ്യക്തി ശുചിത്വം പാലിച്ചും നാം ജീവിക്കുകയാണ് . വ്യക്തി ശുചിത്വത്തിന്റെ കൂടെ മാനസിക ശുചിത്വവും നമ്മൾ കാത്തു സൂക്ഷിക്കണം. മനസ്സിന്റെ നന്മ എന്തെന്ന് നമ്മുടെ പൂർവ്വികർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട് "സഹകരണ മനോഭാവം " . ഉള്ളവൻ ഇല്ലാത്തവന് നൽകണം .ലോക്ക് ഡൌൺ ആയതിനു ശേഷം എത്രയോ പേർ പട്ടിണിയിലാണ് എല്ലാരേയും നമുക്ക് നോക്കാൻ കഴിയില്ല. നമ്മുടെ അയൽക്കാർ ആഹാരം കഴിക്കുന്നുണ്ടോ എന്നെങ്കിലും നാം അന്വേഷിക്കണം. അഭിമാനം കാരണം അവർ പുറത്തു പറയുന്നുണ്ടാവില്ല .അത് മനസ്സിലാക്കി നാം അവരുടെ വിശേഷങ്ങൾ അന്വേഷിക്കണം. അവരുടെ വിശപ്പ് മാറ്റി മനസ്സിനും ശരീരത്തിനും ശുചിത്വം നൽകാം . "ശാരീരിക അകലം മാനസിക ഒരുമ*
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം