"ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/ഹൃദയബന്ധങ്ങളുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> കുട്ടികൾക്കിടയിൽ “ഒന്നാനാം കൊച്ചുതുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<center> <poem>
{{BoxTop1
| തലക്കെട്ട്=ഹൃദയബന്ധങ്ങളുടെ കാലം
| color=5
}}
<center> <poem>
കുട്ടികൾക്കിടയിൽ
കുട്ടികൾക്കിടയിൽ
“ഒന്നാനാം കൊച്ചുതുമ്പി"ക്കെന്തൊരു
“ഒന്നാനാം കൊച്ചുതുമ്പി"ക്കെന്തൊരു
വരി 36: വരി 40:
| color=  5   
| color=  5   
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

13:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹൃദയബന്ധങ്ങളുടെ കാലം

കുട്ടികൾക്കിടയിൽ
“ഒന്നാനാം കൊച്ചുതുമ്പി"ക്കെന്തൊരു
ചന്തം?
ഊഞ്ഞാലുകൾക്കും
കണ്ണുപൊത്തിക്കളികൾക്കും
പറയുവാനേറെ വിശേഷങ്ങൾ...
വീടുകളിൽ അടച്ചുപൂട്ടലിന്റെ ആഘോഷം
കുട്ടികൾക്ക് പരീക്ഷകൾ
പരീക്ഷണമല്ലാത്ത കാലം...
നാട്ടിൽ ദൈന്യത
തൊഴിലിടങ്ങളിൽ
വീർപ്പുമുട്ടലുകൾ...
എന്നിട്ടും...
എന്റെ കൊറോണേ...
മാനവർ തമ്മിലുള്ള
സ്‍നേഹബന്ധങ്ങൾത
ന്നാഴമറിഞ്ഞൂ, പരസ്‍പരം.
ഭൂമിയിൽ
ഹൃദയബന്ധങ്ങളുടെ തീവ്രത
യാലൊരായിരം
പനിനീർപ്പൂക്കൾ
വിടരട്ടെ
ഭാവിയിൽ

അനാമിക. എസ്
8 A ജി.എച്ച്.എസ്.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത