"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ ഒരു മനസ്സോടെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:
ഇരുമ്പുറപ്പുള്ള ആത്മവീര്യത്താൽ
ഇരുമ്പുറപ്പുള്ള ആത്മവീര്യത്താൽ
ഈ ചങ്ങലക്കെട്ടിനെ പൊട്ടിച്ചെറിയാം
ഈ ചങ്ങലക്കെട്ടിനെ പൊട്ടിച്ചെറിയാം
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നാഫിയ. കെ
| ക്ലാസ്സ്= 9 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.എസ്. കാരക്കുന്ന്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18026
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മനസ്സോടെ തുരത്തീടാം


ഓർക്കുക ! പൊതു നിർദ്ദേശങ്ങൾ
അവർ തൻ രക്ഷക്കായല്ല
സ്വയരക്ഷ, ജനരക്ഷ, ജന്മനാടിൻ രക്ഷ
യ്ക്കാണിതെന്നോർത്ത് പ്രവർത്തിച്ചീടാം
ക്ഷുഭിതനാവാതെ മഹാദുരന്തത്തെ
ക്ഷമ കൊണ്ടടക്കി തുരത്തീടാം
സഹജീവി രക്ഷയ്ക്കായുറപ്പോടെ പോരാടാം
ഒരുമയെന്നോതി നാം ഒറ്റയ്ക്ക് പോരാടും
ജന്മനാടിൻ്റെയുയിരിനായ് ഉയർപ്പിനായ്
ഒന്നിച്ചൊരുപോലെ ചിന്തിച്ച് ചിട്ടയായ്
ഈ ദുരന്തത്തെ മറികടക്കാം
എന്തിനെന്നോതുന്നവർക്കുനേർ
കരളുറപ്പോടെ പ്രതികരിക്കാം
എന്നെന്നുമെൻ നാട് നിലനിൽക്കുവാൻ
ഇരുമ്പുറപ്പുള്ള ആത്മവീര്യത്താൽ
ഈ ചങ്ങലക്കെട്ടിനെ പൊട്ടിച്ചെറിയാം
 

നാഫിയ. കെ
9 H ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത