"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/കൊറോണക്കാലം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=2 }} ഈ കൊറോണ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=2
| color=2

ഈ കൊറോണ കാലത്ത് അമ്മ-

ഈ കൊറോണ കാലത്ത് അമ്മ-

മാത്രമൊന്ന് പുഞ്ചിരിച്ചിട്ടുണ്ടാകും..

മാത്രമൊന്ന് പുഞ്ചിരിച്ചിട്ടുണ്ടാകും..

മനസ്സു തുറന്ന പുഞ്ചിരി...

മനസ്സു തുറന്ന പുഞ്ചിരി...

13:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഈ കൊറോണ കാലത്ത് അമ്മ-
മാത്രമൊന്ന് പുഞ്ചിരിച്ചിട്ടുണ്ടാകും..
മനസ്സു തുറന്ന പുഞ്ചിരി...
വർഷങ്ങളായുള്ള ഐസൊലേഷനിൽ
നിന്ന് മുക്തമായതിന്റെ പുഞ്ചിരി..
ജോലി തിരക്കിൽ അകപ്പെട്ട്
തന്റെ ഇഷ്ടങ്ങളെ മനസിലാക്കാൻ കഴിയാത്ത
അച്ഛനെ തിരിച്ചു കിട്ടിയതിന്റെ ...
പഠനത്തിന്റെ പേരിൽ വീട് വിട്ടിറങ്ങുന്ന
തന്റെ മക്കളെ അരികിൽ കിട്ടിയതിന്റെ
" പുഞ്ചിരി "
തന്റെ ആഗ്രഹങ്ങളൊന്നും പൂവണിയില്ലെങ്കിലും
താൻ ഒറ്റക്കെല്ലന്നൊരു തോന്നൽ
ആ സ്നേഹ പൂങ്കാവനത്തിന്റെ
മനസിൽ ഒരായിരം വട്ടം തോനീട്ടുണ്ടാവുമെന്നു്
'വാസ്തവം '

മുഹമ്മദ് അൻസിൽ
8 ഡി ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത