ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18604 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} <center> <poem> കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| color= 1
| color= 1
}}
}}
{{verification|name=lalkpza| തരം=കവിത}}

13:03, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

കെട്ടിപിടിയും ഉമ്മയും വേണ്ട
ആൾക്കൂട്ടത്തിലിരിക്കേം വേണ്ട
ലോക്ക്ഡൗണായി കുത്തിയിരിക്കാം
വീട്ടിൽ തന്നെ കുത്തിയിരിക്കാം
സോപ്പുകൾകൊണ്ട് കൈകഴുകീടാം
സാനിറ്റൈസറും ഉപയോഗിക്കാം
സാമൂഹികമായി അകലം കാക്കാം
ഇങ്ങനെയൊക്കെ ചെയ്തെന്നാകിൽ
കൊറോണയെ പ്രതിരോധിക്കാം.
 

അമിത പ്രവീൺ
3 B എ.എം.എൽ.പി.എസ്. ചെരക്കാപറമ്പ ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത