"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/പെയ്താഴിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| സ്കൂൾ കോഡ്=23234  
| സ്കൂൾ കോഡ്=23234  
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ
| ജില്ല=തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:38, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പെയ്തൊഴിയാതെ....

പെയ്തൊഴിയാതെ....പെയ്തൊഴിയാതെ....
ഭീകരമാം കൊറോണയെന്ന മഹാമാരി
താണ്ഡവനൃത്തമാടുന്നു ഭൂലോകമെങ്ങും
ഞെട്ടിവിറക്കുന്നു പാരിൽ മനുഷ്യർ
ഭീതി പരത്തുന്നു മർത്യർക്കു ചുറ്റിലും
നോവൽ കൊറോണയെന്ന ഭീകരൻ
പ്രാണനായ് ഇത് വീണ്ടു മൊരു ഓർമ്മപ്പെടുത്തലോ?
പ്രളയവും നിപ്പയും മറന്നു മനുഷ്യർ
വീണ്ടും പാപകോലമായി മാറി
ജാതിയും മതവുo മറന്ന് കൈകോർത്ത നമ്മൾ
ഭിന്നിപ്പു ഭിന്നിപ്പു പലതിനായി
പാഠം പഠിച്ചില്ല മനുഷ്യമനസ്സുകൾ
ക്രൂരദംഷ്ട്രകളുമായി വീണ്ടുമെത്തി
മാനവാ....മറന്നുവോ നിൻ പ്രളയകാലം
വീണ്ടും മഹാമാരിയായി നിന്റെ മുന്നിൽ
പകയും വിദ്വേഷമെല്ലാംവെടിഞ്ഞ്
കൈകോർത്ത് തുരത്തിടാം
ഈ വിഷസത്വത്തെ
ഭയപ്പെടേണ്ടതില്ല നാം ഈ വിഷവിത്തിനെ
പാടെ തുരത്തിടാം ഒന്നായി ചേർന്ന്
വീട്ടിൽ കഴിഞ്ഞിടാം ശുചിയായിടാം
വീണ്ടുമൊരു നല്ലൊരു നാളേക്ക് വേണ്ടി
വീണ്ടുമൊരു നല്ലൊരു നാളേക്ക് വേണ്ടി

സെയിൻ റോസ് ബാബു
3 A സെന്റ് സെബാസ്‌റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത