ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathew (സംവാദം | സംഭാവനകൾ)
Mathew (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:


             == ഭൗതികസൗകര്യങ്ങള്‍ ==
             == ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab

17:43, 2 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
വിലാസം
മുട്ടുചിറ

കോട്ടയം ജില്ല
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-03-2010Mathew




മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1


കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ മുട്ടുചിറ ഗ്രാമത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ഹൈസ്കൂളിന് 22/05/1979-ല്‍ അനുവാദം ലഭിച്ചു.പ്രഥമ ഹെഡ്മാസ്റ്ററായി നിയമിതനായ ശ്രി പി ഡി പോള്‍സാറിന്‍റെ നേതൃത്വത്തില്‍ 21/06/1979-ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

            == ഭൗതികസൗകര്യങ്ങള്‍ ==

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ ഡോമിനിക് സാവ്യോ , സ്കൂള് മാനേജര് റവ.ഫാ.കുര്യാക്കോസ് നരിതൂക്കിലുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 - 1982 ശ്രി പി ഡി പോള്‍ , 1982 - 1984 ശ്രി പി എ ജോസഫ്, 1984 - 1988 ശ്രി പി എം മാത്യു, 1988 - 1988 ശ്രി ജെ സൈമണ്‍, 1988 - 1989 ശ്രി പി ജെ തോമസ്, 1989 - 1990 ശ്രി കെ വി മാത്യു, 1990 - 1993 ശ്രി വി ഡി ജോര്‍ജ്ജ്, 1993 - 1997 ശ്രി പി റ്റി ജോണ്‍, 1997 - 1999 ശ്രി വി എം ജേസഫ്, 1999 - 2000 ശ്രി തോംസണ്‍ ജോസഫ് 2000 - 2001 റവ. ഫാ. എന്‍. വി. ജേര്‍ജ്ജ്, 2001 - 2005 ശ്രി വി ഒ പോള്‍, 2005 - 2006 ശ്രി ജോസഫ് ജോസഫ്, 2006 - 2009 ശ്രി റ്റി എസ്സ് എബ്രാഹം, 2009 - തുടരുന്നു ശ്രി ഡോമിനിക് സാവ്യോ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മെംബര്‍

വഴികാട്ടി

ഏററുമാനൂര് എറണാകുളം റോഡില് മുട്ടിയറയില് സ്ഥിതി ചെയ്യുനന്നു കോട്ടയം 28 KM

<googlemap version="0.9" lat="9.75034" lon="76.501579" zoom="14" width="350" height="350" selector="no"> 11.071319, 76.078262, MMET HS Melmuri 9.756853, 76.504701 st agnes g h s muttuchira 9.755331, 76.50115, HOLY GHOST MUTTUCHIRA </googlemap>